Posts

Features Of Google Photos

Image
Google photos is an application that was initiated in 2015. The application lets us upload our photos save on Google. We cannot directly upload the photos into the application. Most of the stock android phones have only photos application to open the photos, or they need a third party application from Google play store. Especially in one plus phones. All we just need is a Gmail ID, if you have an android phone the Gmail ID will be there so we don’t need to create a new one. 

      Many of the android users don’t know what is mean by Photos application. The photos application lets us browse the photos from any Google products like Google Drive and Google plus. The photos Will be synchronised with both the applications and if you let the application for permission to our gallery, The app will store the photos from  Gallery and will make a folder based on year. Then you can enjoy your photos whenever you need, it will not be erased from your account until your account getting deleted.






 You…

What is Evernote..? || Explain

Image
Evernote it’s a wonderful app for who like to write dairy or any articles. And it’s also a little cloud storage app. You can use this app for saving notes, voice memo, save documents, save photos, save official signatures and files, chat with your business partners, save business cards and many more features are available in this app.

One word it’s a personal diary for saving your all thoughts in private. It supports all devices and OS. And also you can use this app on multiple devices at same time with login your accounts. It’s a free app but some features only available in premium version.


In basic version only available 60MP storage per month at sync 2 devices only. But if you using the premium version, then you can get 10GB storage per month with unlimited devices. If you want to get more space in a the basic pack there have an option for increasing the storage.
More about this please watch the full video

Which Ac is perfect for you..? || Ac വാങ്ങാനുദ്ദേശിക്കുന്നവർ ശ്രദ്ധിക്കുക..!

Image
ഹാവൂ... എന്തൊരു ചൂടാ..! ഒരു മഴകിട്ടിയിരുന്നെങ്കിൽ... ഹാ മഴക്കായി കാത്തിരുന്ന് മടുത്തു. ഇനിയിപ്പോൾ Ac വാങ്ങുന്നത് തന്നെയായിരിക്കും നല്ലത് കാരണം ഫാനിന്റെ കാറ്റിനൊന്നും തണുപ്പില്ല. ഏത് Ac വാങ്ങും.? സൈസ് എത്രവേണ്ടിവരും.? ഹാ... ഷോപ്പിൽ പോയിനോക്കാം.! അങ്ങിനെ ഷോപ്പിലെത്തിയപ്പോഴോ തല കറങ്ങുന്നതുപോലെ, ആഗെക്കൂടി കൺഫ്യൂഷൻ..! ഒരുപാട് ബ്രാൻഡുകളും മോഡലുകളും. ഒന്നും മനസിലാകുന്നില്ല..!  പേടിക്കണ്ട ബായ്, നമുക്ക് നോക്കാം Ac വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടെതെന്ന്.

സർവീസ് കേടുപാടുകൾ വരുമ്പോൾ കൃത്യമായി സർവിസ് ലഭിക്കുന്നതും ഗുണമേന്മയുള്ളതുമാണോ നിങ്ങൾ വാങ്ങുന്ന ബ്രാൻഡ്.?  Ton സൈസ് നമ്മുടെ റൂമിന്റെ വലിപ്പത്തിനനുസരിച്ച Ton സൈസ് തിരഞ്ഞെടുക്കണം. അതെങ്ങിനെ മനസിലാക്കാം.? റൂമിന്റെ വലിപ്പത്തിൽ ഒരു ധാരണ ഉണ്ടായിരിക്കണം. റൂമിന്റെ നീളവും വീതിയും അടിക്കണക്കിലോ സ്ക്വാർ ഫീറ്റ് കണക്കിലോ അറിഞ്ഞിരിക്കണം. ഉദാഹരണം നിങ്ങളുടെ റൂമിന്റെ വലിപ്പം 10 അടി വീതിയും 10 അടി നീളവുമാണെങ്കിൽ 100 സ്ക്വാർ ഫീറ്റ് ആയിരിക്കും. അപ്പോൾ ഈ റൂമിന് ആവശ്യമായ Ac-യുടെ Ton സൈസ് 1-Ton മതിയാകും. പിന്നെ റൂം മുകളിലാണോ താഴെയാണോ എന്നുകൂടി ശ്രദ്ധി…

Huawei P20 Pro Review Specifications and Price

Image
ഒരുകാലത്ത് Huawei ഫോണുകളെകുറിച്ചുപലർക്കുംഅറിയില്ലായിരുന്നു.എന്നാൽഇപ്പോൾഅങ്ങിനെയല്ല. ലോകംമുഴുവൻതരംഗമായിമാറിയിരിക്കുകയാണ് Huawei .

ഞെട്ടിക്കുന്നഫെഅച്ചാറുകളോടുകൂടിയുള്ളതുംഉപപോക്താക്കളുടെആവശ്യംമനസിലാക്കിയുള്ളഫോൺഉത്പാദനമാണ്വാവേയെഉയരങ്ങളിൽഎത്തിച്ചത്. എല്ലാമൾട്ടിബ്രാൻഡുകളോടുംമത്സരിക്കാൻകഴിയുന്നരീതിയിലുള്ളസ്മാർട്ഫോണുകൾവിപണിയിലിറക്കുന്നതിൽവാവേഎപ്പോഴുംശ്രദ്ധിക്കാറുണ്ട്.  ആവിഭാഗത്തിലേക്ക്രണ്ടുഅവതാരങ്ങൾകൂടിവാൻഇരിക്കുകയാണ്.  Huawei P20 & P20 Pro എന്നിവയാണ്അവ.  (P20യേകുറിച്ച്മനസിലാക്കാൻഇവിടെക്ലിക്കുക)
  P20 Pro തകർപ്പൻഫീച്ചറുകളാണ്ഇതിന്റേത്. ലോകത്തെആദ്യത്രിബിൾക്യാമറസ്മാർട്ഫോണാണ് P20 Pro  40MP + 20MP + 8MP എന്നിങ്ങനെമൂന്ന്സെൻസറുകളോട്കൂടിയതാണ്പിൻക്യാമെറകൾ.  ഓരോന്നിനുംവെത്യസ്തമായസെൻസറുകളുംനൽകിയിരിക്കുന്നു. 40MP യുടെ RGBലെൻസിന് 1.8 അപ്പച്ചറും 20MPയുടെമോണോക്രോമ്മ്‌ലെൻസിന് 1.6 അപ്പച്ചറും 8MP യുടെടെലിലെൻസിന് 2.4അപ്പച്ചെറുമാണ്നൽകിയിരിക്കുന്നത്. 
ഒരുപാട്പ്രത്യേകതകളാണ്ഇതിന്റെക്യാമറക്ക്നൽകിയിരിക്കുന്നത്. ഇതുവരെഒരുഫോണിലും

Huawei P20 Review Specifications and Price

Image
എജ്ജാതി ഐറ്റം....! കഴിഞ്ഞ വർഷം ആപ്പിൾ, പിക്സൽ ഫോണുകളുടെ ക്യാമറയുടെ കൂടെ പവർ ക്യാമറയിൽപ്പെട്ട ഫോണുകളിൽ വാവേയുടെ Mate 10 Pro യും ഉണ്ടായ കാര്യം പലർക്കും അറിയില്ല. മികച്ച ക്യാമറ ലൻസുകൾ നിർമ്മിക്കുന്ന പ്രമുഖ കമ്പനിയായ 'ലെയ്ക്ക' യാണ് വാവേയുടെ സ്വന്തം ബ്രാന്റിങ്ങിൽ ഇറങ്ങുന്ന ഫ്ലാഗ്ഷിപ്പുകൾക്ക് ലെൻസ് നിർമ്മിക്കുന്നത്. ഇതാണ് അതിന്റെ ക്യാമറയിലെ വ്യക്തതയുടെ രഹസ്യം.


       നെറ്റി കയറിയ iPhone X ന്റെ ഡിസൈനിൽ ഈ വർഷം വാവേ ബ്രാന്റിങ്ങിൽ ഇറങ്ങുന്ന ഫ്ലാഗ്ഷിപ്പും മിനിയേച്ചറുമാണ് വാവേ P20 യും (മിനിയേച്ചർ) P20 Pro യും. അമ്പരപ്പിക്കുന്ന ക്യാമറയാണ് Pro യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. DSLR ക്യാമറകൾ ഓർമ്മയാകാൻ അധികം താമസം വേണ്ട എന്ന് തെളിയിക്കുന്ന ഫീച്ചറുകളോടെയാണ് ലെയക്കയുടെ പടക്കുതിര 40 MP, 24 MP, 8 MP എന്ന മൂന്ന് ക്യാമറകളുമായി അമ്പരപ്പിച്ചത്.
       എന്നാൽ മിനിയേച്ചർ ആയ P20 യും ഒട്ടും മോശമല്ല. 24 MP, 12 MP എന്ന ലയ്ക്ക ലെൻസിന്റെ ഇരട്ട വൈഡ് അപ്പർച്ചർ ക്യാമറയും 24 MP യുടെ സെൽഫിയും ഒരു ക്യാമറ പ്രിയനെയും നിരാശനാക്കില്ല. 165g ഭാരമുള്ള ഈ ഫോൺ സിംഗിൾ സിം, Hybrid SIM എന്ന വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്…