ഫ്ളിപ്ക്കാർട്ട് ഇനി വാൾമാർട്ടിന് സ്വന്തം..!


ഇന്ത്യന്‍ ഓണ്‍ലൈന്‍ രംഗത്ത് വിപ്‌ളവം സ്ഷ്ടിച്ച ഫ്ലിപ്കാർട്ടിനെ  അമേരിക്കൻ മുല്റ്റി നാഷണൽ റീറ്റെയ്ൽ മാർക്കറ്റിങ്  കമ്പനിയായ വാള്‍മാര്‍ട്ട് സ്വന്തമാക്കി. 2007-ൽ ബംഗളുരു ആസ്ഥാനമായി തുടങ്ങിയ  ഫ്ലിപ്കാർട്ടിന്റെ  77 ശതമാനം ഓഹരികളാണ്  ആഗോള ഭീമനായ വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. 20 ബില്യണ്‍ ഡോളറിനാണ് (ഏദേശം 101017 കോടി രൂപയ്ക്ക്) ഏറ്റെടുക്കല്‍ നടന്നത്. ഇത്രയും വലിയ തുകയ്ക്കു ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ആദ്യമാണ്. ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്ത വിവരം വാള്‍മാര്‍ട്ട് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച്ചയാണ്  ഇരു കമ്പനികളും ഒപ്പിട്ടത്. നിലവിലെ   ഫ്ലിപ്കാർട്ടിന്റെ ഏറ്റവും വലിയ ഓഹരി പങ്കാളിയായ സോഫ്റ്റ് ബാങ്ക് സ്ഥിരീകരിച്ചു.  ഫ്ലിപ്കാർട്ടിന്റെ 23 ശതമാനം ഓഹരി പങ്കാളിത്തമാണ് സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്.

.പ്രധാന എതിരാളിയായ ആമസോണ്‍ ഇതിന് മുമ്പ്  ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരുന്നുവെങ്കിലും  ഫ്ലിപ്കാർട് വാള്‍മാര്‍ട്ടുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നു. ഇ കൊമേഴ്‌സ് രംഗത്തെയും വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലേയും ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്.

2007-ൽ ആമസോണിൽ നിന്നും രാജിവെച്ചാണ്  സച്ചിന്‍ ബന്‍സലും ബിന്നി ബന്‍സലും  ഫ്ലിപ്കാർട്ട് തുടങ്ങിയത്  (ഫ്ലിപ്കാർട്ടിന്റെ ചരിത്രം മനസിലാക്കാം) വാള്‍മാര്‍ട്ട് ഏറ്റെടുത്തതോടെ ഇരുവരും കമ്പനിയില്‍നിന്നും പുറത്തായി. ഏറ്റെടുക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വാള്‍മാര്‍ട്ട് സി.ഇ.ഒ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ഇന്ന്  പ്രഖ്യാപനമുണ്ടാകുമെന്നാണ്  കരുതുന്നത്

Walmart, the American multinational national retailer has acquired revolutionary Flipkart in the Indian online market. Global giant Walmart bought 77 percent stake in Flipkart, which started in Bangalore in 2007. The acquisition took place for $ 20 billion (Rs 101017 crore). It is the first to acquire a company in India. The Walmart statement confirmed the acquisition of Flipkart.

Both firms signed on Tuesday. Soft Bank, the largest shareholder of the current Flipkart, Soft Bank had a 23% stake in Flipkart.

The main rival, Amazon, had previously come forward to take Flipkart, but Flipkart was making a deal with Walmart. This is the biggest acquisition in the commerce scene and Walmart history.

Sachin Bansal and Binny Bansal resigned from the company in 2007 after the Flipkart start. The CEO of Walmart has come to Bangalore to officially announce the acquisition. It is expected that the announcement today

Comments