Huawei P20 Review Specifications and Price

എജ്ജാതി ഐറ്റം....!
കഴിഞ്ഞ വർഷം ആപ്പിൾ, പിക്സൽ ഫോണുകളുടെ ക്യാമറയുടെ കൂടെ പവർ ക്യാമറയിൽപ്പെട്ട ഫോണുകളിൽ വാവേയുടെ Mate 10 Pro യും ഉണ്ടായ കാര്യം പലർക്കും അറിയില്ല. മികച്ച ക്യാമറ ലൻസുകൾ നിർമ്മിക്കുന്ന പ്രമുഖ കമ്പനിയായ 'ലെയ്ക്ക' യാണ് വാവേയുടെ സ്വന്തം ബ്രാന്റിങ്ങിൽ ഇറങ്ങുന്ന ഫ്ലാഗ്ഷിപ്പുകൾക്ക് ലെൻസ് നിർമ്മിക്കുന്നത്. ഇതാണ് അതിന്റെ ക്യാമറയിലെ വ്യക്തതയുടെ രഹസ്യം.



       നെറ്റി കയറിയ iPhone X ന്റെ ഡിസൈനിൽ ഈ വർഷം വാവേ ബ്രാന്റിങ്ങിൽ ഇറങ്ങുന്ന ഫ്ലാഗ്ഷിപ്പും മിനിയേച്ചറുമാണ് വാവേ P20 യും (മിനിയേച്ചർ) P20 Pro യും. അമ്പരപ്പിക്കുന്ന ക്യാമറയാണ് Pro യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. DSLR ക്യാമറകൾ ഓർമ്മയാകാൻ അധികം താമസം വേണ്ട എന്ന് തെളിയിക്കുന്ന ഫീച്ചറുകളോടെയാണ് ലെയക്കയുടെ പടക്കുതിര 40 MP, 24 MP, 8 MP എന്ന മൂന്ന് ക്യാമറകളുമായി അമ്പരപ്പിച്ചത്.

       എന്നാൽ മിനിയേച്ചർ ആയ P20 യും ഒട്ടും മോശമല്ല. 24 MP, 12 MP എന്ന ലയ്ക്ക ലെൻസിന്റെ ഇരട്ട വൈഡ് അപ്പർച്ചർ ക്യാമറയും 24 MP യുടെ സെൽഫിയും ഒരു ക്യാമറ പ്രിയനെയും നിരാശനാക്കില്ല. 165g ഭാരമുള്ള ഈ ഫോൺ സിംഗിൾ സിം, Hybrid SIM എന്ന വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. LTPS IPS LCD 5.8 " 1080p+ ഡിസ്പ്ലേയിൽ 428ppi വ്യക്തത നൽകുന്നു.
         ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 8.1 നോടൊപ്പം EMUI 8.1 കൂടി ചേരുമ്പോൾ ആരും കണ്ടം വഴി ഓടേണ്ടതില്ല. HiSilicon Kirin 970 എട്ട് കോർ പ്രൊസസർ പവർഫുള്ളാണ്. സിമ്പിളും. 128gb യുടെ ആന്തരിക ശേഷിയും 4gb യുടെ റാമും കരുത്തായി കൂട്ടിനുണ്ട്. 3400 mAh ബാറ്ററിക്ക് 3.1 ഫാസ്റ്റ് ചാർജും ഉണ്ട്.

 

 ആകെ തുകയായി ഒരു അഡാർ മൊതലായിരിക്കും എന്നതിൽ സംശയം വേണ്ട. 679€ ആണ് വിലഇന്ത്യയിൽ 45,000 ത്തിന് മുകളിൽ വില പ്രതീക്ഷിക്കാം
SPECIFICATIONS
STATUS 

Launch 
March 2018
Release 
April 2018
DESIGN 

Body 
frond&back Glass
Protections
IP67 certified water & dust resistant 
SIM 
Dual Hybrid Nano SIM
Dimensions 
149.1x70.8x7.7mm
Weight 
165gm
Colors 
Black, Pink Gold,
 Midnight Blue, Twilight
DISPLAY 

Size
5.8” 18.7:9 ratio
Resolution 
2244x1080 pixels, 428ppi
Type 
 IPS LCD Capacitive 
Touchescreen, 16m Colors
Protections 
Corning Gorilla Glass
PLATFORM 

OS
Android 8.1
UI
EMUI 8.1
Chipset
Kirin 970
CPU
Octa-Core 2.4Ghz
GPU
Mali-G72 MP12
STORAGE 

RAM
4GB
ROM
128GB
Card Slot
No
USB
Yes,
3.1 type C 1.0
CAMERA 

Primary 
Dual 12MP f/1.8
20MP f/1.6,
Features 
Dual LED Dualtone Flash, Autofocus,
 Touchfocus, Leica optics,
2x Lossless zoom, 
Phase Detection Laser Auto focus,
Gio-tagging,
OIS, HDR, Panorama 
Video 
 2160p@30fps,
1080p@30, 720p@960fps
Secondary 
24MP, f/2.0, Auto Focus,
HDR, Panorama, 1080p
CONNECTIONS 

Networks
2G/3G/4G+
Browse
HTML5 
Java
No
Bluetooth 
Yes, 4.2
NFC
Yes
GPS
Yes 
Infrared
Yes
WiFi
Yes
Radio 
Yes
SENSORS 

Fingerprint 
Yes, Front Mounted
Anothe
Gyro, Accelerometer ,
proximity, Compass, Magnate 
BATTERY 

Type 
Non Removable Li-Po
Capacity 
3400mAh
Fast Charging 
Yes, Quick Change
Wireless Charging 
-

Comments

Amazon

Flipkart

Popular posts from this blog

Download Latest HD Movies

Cube 24 APK Download

VPN MASTER DOWNLOAD

Followers