Huawei P20 Pro Review Specifications and Priceഒരു കാലത്ത് Huawei ഫോണുകളെ കുറിച്ചു പലർക്കും അറിയില്ലായിരുന്നു.എന്നാൽ ഇപ്പോൾ അങ്ങിനെയല്ലലോകം മുഴുവൻ തരംഗമായിമാറിയിരിക്കുകയാണ് Huawei .

   ഞെട്ടിക്കുന്ന ഫെഅച്ചാറുകളോടുകൂടിയുള്ളതും ഉപപോക്താക്കളുടെആവശ്യം മനസിലാക്കിയുള്ള ഫോൺ ഉത്പാദനമാണ് വാവേയെ ഉയരങ്ങളിൽഎത്തിച്ചത്എല്ലാ മൾട്ടി ബ്രാൻഡുകളോടും മത്സരിക്കാൻകഴിയുന്നരീതിയിലുള്ള സ്മാർട്ഫോണുകൾ വിപണിയിലിറക്കുന്നതിൽ വാവേഎപ്പോഴും ശ്രദ്ധിക്കാറുണ്ട്
    വിഭാഗത്തിലേക്ക് രണ്ടു അവതാരങ്ങൾ കൂടി വാൻ ഇരിക്കുകയാണ്.  Huawei P20 & P20 Pro എന്നിവയാണ് അവ.  (P20യേ കുറിച്ച് മനസിലാക്കാൻ ഇവിടെക്ലിക്കുക)

  P20 Pro തകർപ്പൻ ഫീച്ചറുകളാണ് ഇതിന്റേത്ലോകത്തെ ആദ്യ ത്രിബിൾക്യാമറ സ്മാർട്ഫോണാണ് P20 Pro 
40MP + 20MP + 8MP എന്നിങ്ങനെ മൂന്ന് സെൻസറുകളോട് കൂടിയതാണ്പിൻക്യാമെറകൾ.  ഓരോന്നിനും വെത്യസ്തമായ സെൻസറുകളുംനൽകിയിരിക്കുന്നു. 40MP യുടെ RGB ലെൻസിന് 1.8 അപ്പച്ചറും 20MPയുടെ മോണോക്രോമ്മ്‌ ലെൻസിന് 1.6 അപ്പച്ചറും 8MP യുടെ ടെലി ലെൻസിന് 2.4അപ്പച്ചെറുമാണ് നൽകിയിരിക്കുന്നത്

   ഒരുപാട് പ്രത്യേകതകളാണ് ഇതിന്റെ ക്യാമറക്ക് നൽകിയിരിക്കുന്നത്ഇതുവരെ ഒരു ഫോണിലും നൽകാത്ത മാക്സിമം ISO പോയിന്റാണ് ഫോണിന് നൽകിയിരിക്കുന്നത് സാധാരണ 64000 ആണ് മാക്സിമം ISO എല്ലാഫോണുകളിലും നൽകാറുള്ളത് എങ്കിൽ P20 Pro ക്ക് 102400 ആണ്നൽകിയിരിക്കുന്നത്അതോടൊപ്പം വാവേയുടെ സ്വന്തം ആർട്ടിഫിഷ്യൽഇന്റലിജിൻസ് ഫീച്ചർഗൂഗിളിന്റെ AR കോർ ഫീച്ചർവാവേയുടെ Leica ഒപ്റ്റിക് 3x ഒപ്റ്റിക്കൽ സൂം, 960@30 fps സ്ലോ മോഷൻ വിഡിയോ എന്നിങ്ങനെപോകുന്നു പിൻക്യാമെറയുടെ ഫീച്ചറുകൾസെൽഫി കാമറ MP യുടേതാണ്.  

   ഫാസ്റ്റ് ചാർജിങ് ഫീച്ചറോടുകൂടിയ 4000mAh ബട്ടർയുള്ള ഫോണിന്റെഡിസൈൺ ഐഫോണിൽ നിന്നും കോപ്പി ചെയ്തതാണെന്ന് പറയാമെങ്കിലുംവാവേയുടെ സ്വന്തമായ ആകർഷണീയമായ ഡിസൈൻ  ഫോണിലുംപ്രതിഫലിപ്പിച്ചിട്ടുണ്ട്.  ഫ്രന്റ് ആൻഡ് ബാക്ക് ഗ്ലാസോടുകൂടിയ ഫോണിന് IP67സെർട്ടിഫൈഡ് വാട്ടർ പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു.  ആരെയുംആകർഷിക്കുന്ന രീതിയിൽ തന്നെയാണ് ഡിസൈൺ.  
  
6.1" ഇഞ്ച് വലിപ്പത്തിലുള്ള OLED ഡിസ്‌പ്ലേയാണ് P20 പ്രോയുടെത്.  ഐഫോൺX- നിന്നും കോപ്പി ചെയ്ത നോച്ച് രീതിയിലാണ് ഡിസ്‌പ്ലൈ.  ഇത് 2244x 1080pറോസുലേഷനിൽ പ്രവർത്തിക്കുന്നു
   ആൻഡ്രോയ് ഓറിയോ 8.1- പ്രവർത്തിക്കുന്ന OS- ന്  കറുത്ത് പകരാൻവാവേയുടെ സ്വന്തം പ്രൊസസറായ Hi Silicon Kirin 970 ചിപ്സെറ്റും ഗ്രാഫിക്സിന്വേണ്ടി Mali-G72 MP12 GPU വും നൽകിയിരിക്കുന്നു


6GB റാമിൽ 128GBഇന്റെർണൽ സ്റ്റോറേജുള്ള ഫോണിന് വാവേയുടെ 8.1 ഇമോഷൻ യൂസർഇന്റർഫേസാണ് നൽകിയിരിക്കുന്ന ഫോണിന് നാല് വ്യത്യസ്ത കളർവേരിയന്റുകളും ലഭ്യമാണ്.  ഏപ്രിൽ ആദ്യവാരത്തോടെ കൈകളിൽഎത്തുന്ന  ഫോണിന് 899€ ആണ് വിലഇന്ത്യയിൽ 65,000 ത്തിന് മുകളിൽ വില പ്രതീക്ഷിക്കാം

SPECIFICATIONS
STATUS 

Launch 
March 2018
Release 
April 2018
DESIGN 

Body 
frond&back Glass
Protections
IP67 certified water & dust resistant 
SIM 
Dual Hybrid Nano SIM
Dimensions 
155x73.9x7.8mm
Weight 
180gm
Colors 
Black, Pink Gold,
 Midnight Blue, Twilight
DISPLAY 

Size
6.1” 18.7:9 ratio
Resolution 
2244x1080 pixels, 408ppi
Type 
 AMOLED Capacitive 
Touchescreen, 16m Colors
Protections 
Corning Gorilla Glass
PLATFORM 

OS
Android 8.1
UI
EMUI 8.1
Chipset
Kirin 970
CPU
Octa-Core 2.4Ghz
GPU
Mali-G72 MP12
STORAGE 

RAM
6GB
ROM
128GB
Card Slot
No
USB
Yes,
3.1 type C 1.0
CAMERA 

Primary 
Triple 40MP  f/1.8
20MP f/1.6,
8MP f/2.4
Features 
Dual LED Dualtone Flash, Autofocus,
 Touchfocus, Leica optics,
3x Optical zoom, 
Phase Detection Laser Auto focus,
Gio-tagging,
OIS, HDR, Panorama 
Video 
 2160p@30fps,
1080p@30, 720p@960fps
Slow motion
Secondary 
24MP, f/2.0, Auto Focus,
HDR, Panorama, 1080p
CONNECTIONS 

Networks
2G/3G/4G+
Browse
HTML5 
Java
No
Bluetooth 
Yes, 4.2
NFC
Yes
GPS
Yes 
Infrared
Yes
WiFi
Yes
Radio 
Yes
SENSORS 

Fingerprint 
Yes, Front Mounted
Anothe
Gyro, Accelerometer ,
proximity, Compass, Magnate 
BATTERY 

Type 
Non Removable Li-Po
Capacity 
4000mAh
Fast Charging 
Yes, Quick Change
Wireless Charging 
-

Comments