Posts

Showing posts from March, 2018

Huawei P20 Pro Review Specifications and Price

Image
ഒരുകാലത്ത് Huawei ഫോണുകളെകുറിച്ചുപലർക്കുംഅറിയില്ലായിരുന്നു.എന്നാൽഇപ്പോൾഅങ്ങിനെയല്ല. ലോകംമുഴുവൻതരംഗമായിമാറിയിരിക്കുകയാണ് Huawei .

ഞെട്ടിക്കുന്നഫെഅച്ചാറുകളോടുകൂടിയുള്ളതുംഉപപോക്താക്കളുടെആവശ്യംമനസിലാക്കിയുള്ളഫോൺഉത്പാദനമാണ്വാവേയെഉയരങ്ങളിൽഎത്തിച്ചത്. എല്ലാമൾട്ടിബ്രാൻഡുകളോടുംമത്സരിക്കാൻകഴിയുന്നരീതിയിലുള്ളസ്മാർട്ഫോണുകൾവിപണിയിലിറക്കുന്നതിൽവാവേഎപ്പോഴുംശ്രദ്ധിക്കാറുണ്ട്.  ആവിഭാഗത്തിലേക്ക്രണ്ടുഅവതാരങ്ങൾകൂടിവാൻഇരിക്കുകയാണ്.  Huawei P20 & P20 Pro എന്നിവയാണ്അവ.  (P20യേകുറിച്ച്മനസിലാക്കാൻഇവിടെക്ലിക്കുക)
  P20 Pro തകർപ്പൻഫീച്ചറുകളാണ്ഇതിന്റേത്. ലോകത്തെആദ്യത്രിബിൾക്യാമറസ്മാർട്ഫോണാണ് P20 Pro  40MP + 20MP + 8MP എന്നിങ്ങനെമൂന്ന്സെൻസറുകളോട്കൂടിയതാണ്പിൻക്യാമെറകൾ.  ഓരോന്നിനുംവെത്യസ്തമായസെൻസറുകളുംനൽകിയിരിക്കുന്നു. 40MP യുടെ RGBലെൻസിന് 1.8 അപ്പച്ചറും 20MPയുടെമോണോക്രോമ്മ്‌ലെൻസിന് 1.6 അപ്പച്ചറും 8MP യുടെടെലിലെൻസിന് 2.4അപ്പച്ചെറുമാണ്നൽകിയിരിക്കുന്നത്. 
ഒരുപാട്പ്രത്യേകതകളാണ്ഇതിന്റെക്യാമറക്ക്നൽകിയിരിക്കുന്നത്. ഇതുവരെഒരുഫോണിലും

Huawei P20 Review Specifications and Price

Image
എജ്ജാതി ഐറ്റം....! കഴിഞ്ഞ വർഷം ആപ്പിൾ, പിക്സൽ ഫോണുകളുടെ ക്യാമറയുടെ കൂടെ പവർ ക്യാമറയിൽപ്പെട്ട ഫോണുകളിൽ വാവേയുടെ Mate 10 Pro യും ഉണ്ടായ കാര്യം പലർക്കും അറിയില്ല. മികച്ച ക്യാമറ ലൻസുകൾ നിർമ്മിക്കുന്ന പ്രമുഖ കമ്പനിയായ 'ലെയ്ക്ക' യാണ് വാവേയുടെ സ്വന്തം ബ്രാന്റിങ്ങിൽ ഇറങ്ങുന്ന ഫ്ലാഗ്ഷിപ്പുകൾക്ക് ലെൻസ് നിർമ്മിക്കുന്നത്. ഇതാണ് അതിന്റെ ക്യാമറയിലെ വ്യക്തതയുടെ രഹസ്യം.


       നെറ്റി കയറിയ iPhone X ന്റെ ഡിസൈനിൽ ഈ വർഷം വാവേ ബ്രാന്റിങ്ങിൽ ഇറങ്ങുന്ന ഫ്ലാഗ്ഷിപ്പും മിനിയേച്ചറുമാണ് വാവേ P20 യും (മിനിയേച്ചർ) P20 Pro യും. അമ്പരപ്പിക്കുന്ന ക്യാമറയാണ് Pro യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. DSLR ക്യാമറകൾ ഓർമ്മയാകാൻ അധികം താമസം വേണ്ട എന്ന് തെളിയിക്കുന്ന ഫീച്ചറുകളോടെയാണ് ലെയക്കയുടെ പടക്കുതിര 40 MP, 24 MP, 8 MP എന്ന മൂന്ന് ക്യാമറകളുമായി അമ്പരപ്പിച്ചത്.
       എന്നാൽ മിനിയേച്ചർ ആയ P20 യും ഒട്ടും മോശമല്ല. 24 MP, 12 MP എന്ന ലയ്ക്ക ലെൻസിന്റെ ഇരട്ട വൈഡ് അപ്പർച്ചർ ക്യാമറയും 24 MP യുടെ സെൽഫിയും ഒരു ക്യാമറ പ്രിയനെയും നിരാശനാക്കില്ല. 165g ഭാരമുള്ള ഈ ഫോൺ സിംഗിൾ സിം, Hybrid SIM എന്ന വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്…

Contact Form

Name

Email *

Message *