Redmi 5A Review || Full Specifications || Price And Availability || Best Smartphone Under 100$


5000 രൂപക്കുള്ളിൽ ഒരു 4G സ്മാർട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഷായോമി പുതിയ ഒരു സ്മാർട്ഫോൺ വിപണിയിൽ ഇറക്കിയ മോഡലാണ് Redmi 5A.
 Redmi 4A-യുടെ സമാനമായ ഫീച്ചറുകളാണ് ഫോണിന്റേത്. എന്നാൽ ഡിസൈനിൽ ചെറിയ വെത്യാസം വരുത്തിയിരിക്കുന്നു.






   2GB റാമും 16GB ഇന്റെർണൽ സ്റ്റോറേജുമുള്ള ഫോണിന് 4999/- രൂപയാണ് വില, ഈ വിലയിൽ വാങ്ങാവുന്ന ഏറ്റവും നല്ല സ്മാർട്ഫോണാണ് Redmi 5A, ഇതിന്റെ മറ്റൊരു വേരിയന്റ് കൂടി ലഭ്യമാണ് 3GB റാമും 32GB ഇന്റെർണൽ സ്റ്റോറേജുമുള്ളതാണത്, ഇതിന് 6999/- രൂപയാണ് വില. എന്നാൽ ഈ വിലനൽകി ഈ ഫോൺ വാങ്ങുന്നതിനേക്കാൾ നല്ലത് Lenovo Vibe K5 Plus അല്ലങ്കിൽ Redmi 4-ഓ വാങ്ങുന്നതായിരിക്കും നല്ലത്,

   5" HD ഡിസ്‌പ്ലേയോടുകൂടിയ ഫോണിന് സ്നാപ്ഡ്രാഗൺ 425 Quad-Core പ്രോസസറാണ്. 3000mAh ബാറ്ററിയും നൽകിയിരിക്കുന്നു. Android 8.0 ഓറിയോ OS-ൽ പ്രവർത്തിക്കുന്ന ഫോണിന് ഷായോമിയുടെ ലേറ്റസ്റ്റ് UI ആയ MIUI 9.0യാണ് നൽകിയിരിക്കുന്നത്. ഇത് ഫോണിന് കൂടുതൽ കരുത്ത് പകരുന്നു.


   13MP-യുടെ പിൻ ക്യാമറയും 5MP-യുടെ സെൽഫി ക്യാമറയുമാണ് ഫോണിന് നൽകിയിരിക്കുന്നത്. ഈ വിലയിലുള്ള മറ്റു ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ Redmi 5A വളരെ ഉയരത്തിലാണ് നില്കുന്നത്. Moto C, Samsung J2, Nokia 2 ഇവയെയെല്ലാം പിന്നിൽ നിർത്തുന്ന രീതിയിലാണ് Redmi 5A-യുടെ ഫീച്ചറുകൾ, 5000/- രൂപക്കുള്ളിൽ ഒരു ഫോൺ വാങ്ങാനുതേഷിക്കുന്നവർക്ക് ഏറ്റവും നല്ല ചോയ്സ് Redmi 5A.


SPECIFICATIONS
STATUS 

Launch
November 2017
Release 
October 2017
DESIGN 

Body
Aluminum 
SIM
Dual Nano SIM
Dimensions 
140.4x70.1x8.4mm
Weight 
137gm
Colors 
Rose Gold, Gold, Gray
DISPLAY 

Size 
5”Inches, 16:9 ratio
Resolution 
720x1280p, 
Type 
IPS LCD Capacitive Touchscreen,
 16m Colors
PLATFORM 

OS
Android 8.0
Ui
MIUI 9.0
Chipset
Snapdragon 425
CPU
1.4GHz Quad-Core
GPU
Adreno 308
STORAGE 

RAM
2GB/3GB
ROM
16/32GB
Card Slot 
Yes, Upto 128GB
USB
Yes,
CAMERA 

Primary 
13MP. f/2.2
Features 
LED Flash, Phase detection autofocus,
 touch focus, face/smile detection,
 Gio-tagging, HDR, Panorama
Video 
1080p@30fps
Secondary 
5MP. f/2.0
CONNECTION

Networks
2G/3G/4G
Bluetooth 
Yes, 4.1
NFC
-
GPS
Yes
Infrared 
Yes
WiFi
Yes
Radio 
FM Radio
SENSORS 

Fingerprint 
No
Another 
Accelerometer,
 proximity, 
BATTERY 

Type 
Non-removable Li-Ion
Capacity 
3000mAh

Comments

Post a Comment

Amazon

Flipkart

Popular posts from this blog

Download Latest HD Movies

Cube 24 APK Download

VPN MASTER DOWNLOAD

Followers