Redmi 5 & 5 Plus Review || Full Spacifications || Price And More

ബഡ്ജറ്റ് ഫോൺ എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് Xiaomi-യുടെ ഫോണുകളായിരിക്കും..! കാരണം അത്രമാത്രം പ്രത്യേകതകൾ ചെറിയ വിലയിലും Xiaomi നൽകുന്നത് കൊണ്ട് തന്നെയാണ്.  ഓരോ വർഷവും ബഡ്ജറ്റ് ഫോണുകളിൽ മുൻനിരയിൽ നിൽക്കുന്നതും Xiaomi-യുടെ ഫോണുകൾ തന്നെയായിരിക്കും.
   
ഈ വർഷം ഇന്ത്യയിലെ സ്മാർട്ട്‌ ഫോൺ വിപണിയിൽ ഏറ്റവും മുൻപന്തിയിലുള്ളത് Xiaomi-യുടെ ഫോണുകളാണ്. യെഥാക്രമം ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും നിലനിർത്തിയിരിക്കുന്നത് Redmi Note 4, Redmi 4, Redmi 4A എന്നിവയാണ്.   ഈ ലൈനിലേക്ക് പുതിയ ഒരു മോഡൽ കൂടി കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയുണ്ടായി Redmi 5A എന്നൊരു മോഡൽ, അതിനു പിന്നാലെ തകർപ്പൻ രണ്ടു ഫോണുകൾ കൂടി ചൈനയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. Redmi 5, Redmi 5 Plus എന്നീ രണ്ടു മോഡലുകൾ, 
വളരെ ആകർഷണീയമായ ഫീച്ചറുകളാണ് ഇരു ഫോണുകൾക്കും നൽകിയിരിക്കുന്നത്. 5.7", 5.99" എന്നിങ്ങനെ വലിപ്പത്തിലുള്ള ഫുൾവിഷൻ ഡിസ്പ്ലേ, ഫിംഗർ പ്രിന്റ് സെൻസർ, ഫാസ്റ്റ് ബാറ്ററി ചാർജിങ്, കരുത്താർന്ന പ്രോസോസേർ, 12MP-യുടെ ഉഗ്രൻ ക്യാമറകൾ, സെൽഫി ക്യാമറക്ക് ഫ്ലാഷ് ലൈറ്റ്, നീണ്ടു നിൽക്കുന്ന ബാറ്ററി ബാക്കപ്പ് എന്നിങ്ങനെ പോകുന്നു ഫീച്ചറുകൾ (കൂടുതൽ മനസിലാക്കാൻ വീഡിയോ കാണുക) Redmi-5 ന് 799 CNY മുതലും Redmi-5 Plus-ന് 999 CNY മുതലുമാണ് വില.  ഇന്ത്യൻ വിപണിയിലെ വില ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

SPECIFICATIONSSTATUS 

Launch 
Desember 2017
Desember 2017
Release 
Desember 2017
Desember 2017

DESIGN 

Body
Aluminum
Aluminum
SIM
Hybrid Dual SIM
Hybrid Dual SIM
Dimensions 
151.8x72.8x7.7mm
158.5x75.5x8.1mm
Weight 
175g
180g
Protections 
-
-
Color
Gold, Black, 
Roce Gold, Light Blue
Gold, Black, 
Roce Gold, Light Blue

DISPLAY 

Type 
IPS LCD 
IPS LCD
Size 
5.7 Inches
5.99 Inches
Resolution 
1440x720 Pixel,
18:9 Ratio, 282ppi
2160x1080 Pixel,
18:9 Ratio, 403ppi
Multitouch 
Yes
Yes
Protections 
2.5D,
Corning Gorilla Glass
2.5D,
Corning Gorilla Glass

PLATFORM 

OS
Android 7.1.2
Android 7.1.2
UI
MIUI 9
MIUI 9
Chipset 
Qualocomm Snapdragon
450
Qualocomm Snapdragon
625
CPU
Octa-Core 1.8GHz
Crotex-A53
Octa-Core 2.0GHz
Crotex-A53
GPU
Adreno 506
Adreno 506

STORAGE 

RAM
2GB/3GB
3GB/4GB
ROM
16GB/32GB
32GB/64GB
Card Slot
Yes, UpTo 128GB
Yes, UpTo 128GB
USB
Yes
Yes

CAMERA 

Primary 
12MP, f/2.2
12MP, f/2.2
Features 
phase detection
autofocus, LED flash
Geo-tagging, touch focus, 
face/smile detection,
HDR, panorama
phase detection
autofocus, LED flash
Geo-tagging, touch focus, 
face/smile detection,
HDR, panorama
Video 
1080p@30fps
1080p@30fps
Secondary 
5MP, LED Flash
1080p
5MP, LED Flash
1080p

SOUND

Types 
Vibration; MP3,
WAV ringtones
Vibration; MP3,
WAV ringtones
3.5mm Jack
Yes
Yes
Loudspeakers 
Yes
Active noise cancellation
dedicated mic
Yes
Active noise cancellation
dedicated mic

CONNECTION 

Network 
2G/3G/4G, VoLTE
2G/3G/4G, VoLTE
WLAN
Yes, WiFi 802.11
WiFi Direct, Hotspot
Yes, WiFi 802.11
WiFi Direct, Hotspot
Bluetooth 
Yes, 4.2
Yes, 4.2
GPS
Yes
Yes
NFC
-
-
Infrared 
Yes
Yes
Browser 
HTML5
HTML5
Radio 
Yes
Yes
Java
No
No

SENSORS 

Fingerprint 
Yes, Rear Mounted
Yes, Rear Mounted
Another 
accelerometer, gyro,
proximity, compass
accelerometer, gyro,
proximity, compass

BATTERY 

Type
Non Removable Li-Po
Non Removable Li-Po
Capacity
Fast Charging 
3300mAh
Yes
4000mAh
Yes

Comments