Live Streaming Pre Recorded Video On Facebook And YouTube Using Your Android Phone


ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം Live സ്ട്രീമിങ് നടത്തുക എന്നുള്ളത് പലരുടെയും ആഗ്രഹമാണ്, അതും നമ്മുടെ ഫോണിന്റെ ഗാലറിയിൽ സെവായിക്കിടക്കുന്നത്. 

  ആൻഡ്രോയ്ഡ് ഫോണിൽ സെവായിക്കിടക്കുന്ന വിഡിയോകളും മറ്റും Live സംപ്രേഷണം ചെയ്യാൻ സഹായിക്കുന്ന രണ്ടു ആപ്ലിക്കേഷനുകളാണ് ഈ വിഡിയോയിൽ വിശതീകരിക്കുന്നത്..!

  വീഡിയോ മുഴുവനായും കണ്ടതിനു ശേഷം മാത്രം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുക..! ഡൌൺലോഡ് ചെയ്യാനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടണിൽ അമർത്തുക..!
  iPhone-ൽ ഉപയോഗിക്കുന്നത് എങ്ങിനെയെന്നുള്ളത് ഇതിന് മുൻപൊരു വീഡിയോ ചെയ്തിരുന്നു, അതുകാണാത്തവരുണ്ടെങ്കിൽ ഇവിടെ ക്ലിക്കുക..!


Comments