The Perfect Screen Recorder For Android

AZ Screen Recorder ആൻഡ്രോയ്ഡ് ഫോണുകളുടെ സ്ക്രീൻ റെക്കോർഡ് ചെയ്യാൻ ഏറ്റവും നല്ല ആപ്ലികേഷൻ..!
  എന്നാൽ ഈ അപ്ലിക്കേഷന്റെ പുതിയ അപ്ഡേഷനിൽ നമുക്കെല്ലാം ഇഷ്ടപ്പെടുന്ന അതല്ലങ്കിൽ നാം കൂടുതലും ആഗ്രഹിച്ചിരുന്ന ഒരു ഫീച്ചറുകൂടി നൽകിയിരിക്കുകയാണ്. നമ്മുടെ ഫോണിലുള്ളതെന്തും ഫേസ്ബുക്കിലോ യൂട്യൂബിലോ ലൈവായി സംപ്രേഷണം ചെയ്യാൻ സാധിക്കുന്ന പുതിയൊരു ഫീച്ചറുകൂടിയാണ് ആപ്ലിക്കേഷൻ നമുക്ക് നൽകുന്നത്..!



   മാത്രവുമല്ല വീഡിയോ കോളുകളും നെറ്റ് കോളുകളും റെക്കോർഡ് ചെയ്യാനും നമുക്ക് സ്ക്രീൻ റെക്കോർഡുകൾ ഉപയോഗിക്കാം..! ഫേസ്ബുക്/യൂട്യൂബിലും ലൈവ് സ്ട്രീമിങ് നടത്തുന്നതെങ്ങനെയെന്ന് വീഡിയോ മുഴുവനായും കണ്ട് മനസിലാക്കുക..!


  ആപ്പ് ഡൌൺലോഡ് ചെയ്യാൻ താഴെകാണുന്ന ഡൌൺലോഡ് ബട്ടണിൽ അമർത്തുക..!

Comments

Amazon

Flipkart

Popular posts from this blog

Cube 24 APK Download

Download Latest HD Movies

VPN MASTER DOWNLOAD

Followers