A Happy News For WhatsApp Group Admins..! || WhatsApp New Updates

ഗ്രൂപ്പ്‌ അഡ്മിന്മാർക്ക് ഒരു സന്തോഷ വാർത്ത..!
   ഇനിമുതൽ ഉഡായിപ്പുകളൊന്നും വാട്സ്ആപ്പ് ഗ്രൂപ്പിൽ അപ്ലോഡ് ചെയ്യാൻ സാധിക്കില്ല, കണ്ടതും കേട്ടതുമൊക്കെ തട്ടിവിടുന്നവർക്ക് കടിഞ്ഞാണിടുന്ന വിധത്തിലാണ് വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് വരുന്നത്..!

  അഡ്മിന്റെ അനുവാദമില്ലാതെ ഇനി ഒരു പോസ്റ്റും ഇനി ഒരു WhatsApp ഗ്രൂപിലൂടെയും പബ്ലിഷ് ചെയ്യാൻ സാധിക്കില്ല..! 
   വീഡിയോ മുഴുവനായും കാണുക..!


Comments