A Best Feature Full Application For Android Users


ഒരു ശരാശരി ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്ന വെക്തി ഡൌൺലോഡ് ചെയ്തിരിക്കേണ്ട ഒരു ആപ്ലികേഷനാണ് M-Kit എന്ന ഈ ആപ്പ്, വെറും 4.38MB മാത്രമുള്ള ഈ ആപ്ലിക്കേഷൻ ഒട്ടനേകം പ്രേത്യകഥകളാണ് ഉള്ളത്.

   ഇതിനെ കുറിച്ചുള്ള പൂർണ വിശതീകരണം വിഡിയോയിൽ വെക്തമാക്കിയിട്ടുണ്ട്, വീഡിയോ മുഴുവനായും കാണുക.

നിരവതി ഫീച്ചറുകൾ ഇപ്പോൾ തന്നെ ലഭിക്കുന്ന ഈ അപ്ലിക്കേഷൻ പുതിയ അപ്ഡേറ്റ് വരുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നതായിരിക്കും.

      
 ഇപ്പോൾ എല്ലാ ഭാഷയിലുമുള്ള സോങ്ങുകൾ ഡൌൺലോഡ്, വിവിധ ഭാഷകളിലുള്ള ലൈവ് ടീവി ചാനലുകൾ (സ്പോർട്സ് ചാനലുകൾ ഉൾപ്പെടെ), എല്ലാ ഭാഷകളിലുമുള്ള പതിയതും പഴയതുമാ സിനിമകൾ ഡൌൺലോഡ് ചെയ്യാം, നല്ല ക്ലിയറോടുകൂടി റേഡിയോ ചാനലുകൾ കേൾക്കാം, Facebook, YouTube, Hotstar പോലെയുള്ളതും കൂടാതെ മറ്റു സൈറ്റുകളിൽ നിന്നുമുള്ള വിഡിയോകൾ ഡൌൺലോഡ് ചെയ്യാം, ന്യൂസ്‌ പേപ്പർ, എല്ലാ ഭാഷകളിലുമുള്ള ബുക്കുകൾ വായിക്കാം, ബ്ലഡ്‌ ബാങ്ക് ഡീറ്റെയിൽസ്, ഗവണ്മെന്റ് സെർവീസുകൾ, ഓൺലൈൻ ഷോപ്പിങ്, KSEB ബില്ല് അടക്കാം, ജോലി ആവശ്യമുള്ളവർക്ക് ജോലി അന്വേഷിക്കാം,  റെയിൽവേ വിവരങ്ങളും ടിക്കറ്റ് ബുക്കിങ്ങും, ഫോട്ടോ എഡിറ്റിംഗ്, ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്യാം, റിംഗ്ട്യൂണുകൾ നിർമിക്കാം, വൈആള്പാപേരുകൾ ഡൌൺലോഡ് ചെയ്യാം അങ്ങനെ തുടങ്ങി വേറെയും നിരവധി സൗകര്യങ്ങൾ ലഭ്യമാണ് ഈ കുഞ്ഞൻ ആപ്ലിക്കേഷനിൽ, 

   ഇനിയും M-Kit എന്ന ഈ ആപ്പ് ഡൌൺലോഡ് ചെയ്യാത്തവരുണ്ടെങ്കിൽ പെട്ടന്നുതന്നെ ഡൌൺലോഡ് ചെയ്യുക, ഡൌൺലോഡ് ചെയ്യാനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക




Comments

Amazon

Flipkart

Popular posts from this blog

Cube 24 APK Download

Download Latest HD Movies

VPN MASTER DOWNLOAD

Followers