OnePlus 5T Review || Full Specifications



ചെെനീസ് കമ്പനികളിൽ ഏറ്റവും മികച്ച സ്മാർട്ഫോൺ കമ്പനിയാണല്ലോ OnePlus. മറ്റു കമ്പനികളെ പോലെ ഫീച്ചറുകളിൽ വെത്യാസം വരുത്താതെ പേരിൽ മാത്രം വ്യത്യസ്തത കാണിക്കുന്ന രീതിയില്ലാതെ ഒരേ വഴിയിൽ തന്നെ ചലിക്കുന്നതാണ് ഈ കമ്പനി മറ്റുള്ളവയിൽ നിന്നും വേറിട്ട്‌ നില്കുന്നത്, 

    നൽകുന്ന വിലയിൽ ഉപപോക്താക്കൾക്ക് അനുയോജ്യമായ ഫീച്ചറുകളും OnePlus നൽകുന്നു,  അതുകൊണ്ട് തന്നെ ഇതുവരെ പുറത്തിറക്കിയ ഫോണുകളിലെല്ലാം നല്ല വിജയം നേടാനും OnePlus-ന് സാധിച്ചു. 
    OnePlus 5-ന് ശേഷം OnePlus 5T എന്നൊരു പുതിയ മോഡൽ കൂടി പുറത്തിറക്കിയിരിക്കുകയാണ്. 32999/- മുതലാണ് വില ആരംപിക്കുന്നത്, ഇന്ത്യയിൽ ആമസോൺ വഴി സെപ്റ്റംബർ 21 മുതൽ വാങ്ങാം, (വാങ്ങാനായി താഴെ കാണുന്ന ബട്ടണിൽ അമർത്തുക) വിലയെ ആസ്പതമാകുമ്പോൾ ഉഗ്രൻ ഫീച്ചറുകളാണ് OnePlus 5T നമുക്ക് നൽകുന്നത്, 


   6GB/8GB എന്നിങ്ങനെയുള്ള RAM വേരിയന്റുകൾക്ക് 64GB/128എന്നിങ്ങനെയാണ് ഇന്റെർണൽ സ്റ്റോറേജ് നൽകിയിരിക്കുന്നത്. ഇതിനോടൊപ്പം സ്നാപ്ഡ്രാഗോണിന്റെ 835 ചിപ്സെറ്റുകൂടി ചേരുമ്പോൾ ഫോണിനെ കൂടുതൽ ബലശാലിയാക്കുന്നു, 8GB RAM-ൽ ആദ്യമായാണ് ഒരു സ്മാർട്ഫോൺ വിപണിയിലിറങ്ങുന്നത്. 



  16MP 20MP എന്നിങ്ങനെയുള്ള രണ്ടു പിൻക്യാമറകളും 16MP-യുടെ മുൻക്യാമറയും ഫോണിനെ കൂടുതൽ കരുത്തുറ്റതാക്കുന്നു, ചെെനീസ് ബ്രാൻഡുകളിൽ ഏറ്റവും നല്ല കോളിറ്റിയുള്ള ക്യാമറ OnePlus-ന്റെയാണ്. 
ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയിലുള്ള വെത്യാസം മാറ്റിനിർത്തിയാൽ ഒറ്റ നോട്ടത്തിൽ OnePlus 5-ന്റെ ഡിസൈൻ തന്നെയാണ് 5T-ക്കും നൽകിയിരിക്കുന്നത്. 6.1" ഇഞ്ച് വലിപ്പമുള്ള ഫുൾ HD പ്ലസ് ഫുൾവിഷൻ സ്‌ക്രീനാണ് 5T-യുടേത്. 

   ആൻഡ്രോയ്ഡ് 7.1 നൂഗേറ്റ് വേർഷനിൽ പ്രവർത്തിക്കുന്ന 5T-ക്ക് 3300mAh-ന്റെ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. കൂടുതൽ മനസിലാക്കാൻ വീഡിയോ കാണുക




SPECIFICATIONS 
STATUS 

Launch 
November 2017
Release 
November 2017
DESIGN 

Body 
Aluminum
Protections
SIM 
Dual  Nano SIM
Dimensions 
156.1x75x7.3mm
Weight 
162gm
Colors 
Midnight Black
DISPLAY 

Size
6.1” Inches 18:9 ratio
Resolution 
2160x1080 pixels, 401ppi
Type 
AMOLED Capacitive 
Touchescreen, 16m Colors
Protections 
Corning Gorilla Glass-5
PLATFORM 

OS
Android 7.1
UI
Oxygen OS 4.7
Chipset
Snapdragon 835
CPU
Octa-Core 2.45Ghz
GPU
Adreno 540
STORAGE 

RAM
6GB/8GB
ROM
64GB/128GB
Card Slot
No
USB
Yes
CAMERA 

Primary 
Dual 20MP+16MP, f/1.7
Features 
Dual LED Dualtone Flash, Autofocus,
 Touchfocus, Gio-tagging,
 Phase Detection Autofocus, 
OIS, HDR, Panorama 
Video 
2160p@30fps, 1080p@30/60/120fps,
 24bit 192kHz Stereo, HDR
Secondary 
16MP, f/2.0, HDR, 1080p
CONNECTIONS 

Networks
2G/3G/4G
Browse
HTML5 
Java
No
Bluetooth 
Yes, 5.0
NFC
Yes
GPS
Yes 
Infrared
No
WiFi
Yes
Radio 
No
SENSORS 

Fingerprint 
Yes, Rear Mounted
Anothe
Gyro, Accelerometer ,
proximity, Compass, Magnate 
BATTERY 

Type 
Non Removable Li-Po
Capacity 
3300mAh
Fast Charging 
Yes, Dash Change
Wireless Charging 
No




Comments

Amazon

Flipkart

Popular posts from this blog

Cube 24 APK Download

Download Latest HD Movies

VPN MASTER DOWNLOAD

Followers