Moto X4 Review || Full Specifications


Moto X സീരീസിൽ പുതിയ ഒരു ഫോൺ കൂടി അവതരിപ്പിച്ചിരിക്കുകയാണ് Lenovo MotoMoto X4 എന്ന മോഡലാണ് പുതിയതായി വന്നത്. തരക്കേടില്ലാത്ത ഫീച്ചറുകളാണ് മോട്ടറോള Moto X4-ന് നൽകിയിരിക്കുന്നത്,

 3GB RAM-ഉം 32GB ഇന്റെർണൽ സ്റ്റോറേജുമാണ് ഫോണിന് നൽകിയിരിക്കുന്നത്, അതിനോടൊപ്പം സ്നാപ്ഡ്രാഗോണിന്റെ 630 ചിപ്സെറ്റും ഈ ഫോണിന് നൽകിയിരിക്കുന്നു 

12MP + 8MP എന്നിങ്ങനെയുള്ള രണ്ടു പിൻക്യാമറകളും 16MP-ന്റെ സെൽഫി ക്യാമറക്ക് LED ഫ്ലാഷ് ലൈറ്റും നൽകിയിരിക്കുന്നു, വളരെ കരുത്താർന്ന ക്യാമറയാണ് Moto x4-ന്റേത്, ഇതോടൊപ്പം 3000mAh ബാറ്ററികൂടി ചേരുമ്പോൾ ഫോണിനെ കൂടുതൽ കരുത്തുറ്റതാക്കുന്നു..!
 ഈ ഫോണിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ വീഡിയോ മുഴുവനായും കാണുക..!
വാങ്ങാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ബട്ടണിൽ അമർത്തുക..!
SPECIFICATIONS 
----



STATUS 

Launch 
August 2017
Release 
November 2017
DESIGN 

Body 
Aluminum/frond&back Glass
Protections
IP68 certified water & dust resistant
SIM 
Nano SIM Dual Standby
Dimensions 
148.4x73.4x8mm
Weight 
163gm
Colors 
Super Black, Sterling Blue
DISPLAY 

Size
5.2” Inches 16:9 ratio
Resolution 
1920x1080 pixels, 424ppi
Type 
LTPS IPS LCD Capacitive 
Touchescreen, 16m Colors
Protections 
Corning Gorilla Glass
PLATFORM 

OS
Android 7.1 
UI
Stoke
Chipset
Snapdragon 630
CPU
Octa-Core 2.2Ghz
GPU
Adreno 508
STORAGE 

RAM
3GB
ROM
32GB
Card Slot
Yes Up To 256GB
USB
Yes
CAMERA 

Primary 
Dual 12MP f/2.0 + 8MP, f/2.2
Features 
Dual LED Dualtone Flash, Autofocus,
 Touchfocus, Gio-tagging,
 Phase Detection Autofocus, 
OIS, HDR, Panorama 
Video 
2160p@30fps, 1080p@30/60/120fps,
 24bit 192kHz Stereo, HDR
Secondary 
16MP, f/2.0, 1080p, LED Flash
CONNECTIONS 

Networks
2G/3G/4G
Browse
HTML5 
Java
No
Bluetooth 
Yes, 4.2
NFC
Yes
GPS
Yes 
Infrared
No
WiFi
Yes
Radio 
No
SENSORS 

Fingerprint 
Yes, Front Mounted
Anothe
Gyro, Accelerometer ,
proximity, Compass, Magnate 
BATTERY 

Type 
Non Removable Li-Ion
Capacity 
3000mAh
Fast Charging 
Yes, Turbo Change
Wireless Charging 
No

Comments