Make Own Beautiful 3D Wallpapers
സ്വന്തം ഫോട്ടോകൾ 3D ഫക്ടോട്കൂടി വോൾപേപ്പറായി ഉപയോഗിക്കാനും ഈ ആപ്പ് ഉപയോഗപ്പെടുത്താം, ഈ ആപ്പിനെ പൂർണമായി ഉപയോഗപ്പെടുത്താൻ മറ്റേതെങ്കിലും ഫോട്ടോ എഡിറ്റിംഗ് ആപ്പ് ഉപയോഗിക്കേണ്ടതുണ്ട്. കാരണം 3D വാൾപേപ്പർ നിർമിക്കാൻ ഒന്നിൽ കൂടുതൽ ഫോട്ടോകൾ ആവശ്യമാണ്, ഓരോ ലയറുകളായാണ് ഇതിനെ എഡിറ്റ് ചെയ്യേണ്ടത്.
മുകളിൽ വരുന്ന ലയറിൽ PNG ഫോര്‍മാറ്റിലുള്ള ഇമേജുകൾ നൽകിയാലാണ് ബംഗിയായ വിധത്തിൽ വോൾപേപ്പർ നിർമിക്കാൻ കഴിയുക, അതിനായാണ് നാം മറ്റൊരു ആപ്പ് ഉപയോഗിക്കേണ്ടി വരുന്നത്. അതിനു വേണ്ടി Background Eraser എന്ന ആപ്പ് ഉപയോഗിക്കാം..!
ഇരു ആപ്പുകളും ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള ഡൌൺലോഡ് ബട്ടൻസ് ഉപയോഗിക്കാം.
വീഡിയോ മുഴുവനായും കണ്ടതിനു ശേഷം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുക..!
Comments
Post a comment