HTC U11 Plus Review || Full Specifications


സ്മാർട്ഫോൺ രംഗത്ത് പ്രധാന മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള ഒരു ബ്രാൻഡാണ് HTC,  അനവധി പ്രേത്യേഗതകൾ നിറഞ്ഞ പല ഫീച്ചറുകളും സ്മാർട്ഫോണുകളിൽ ആദ്യം അവതരിപ്പിച്ചത് HTC ഫോങ്ങളിലാണെന്നുള്ള കാര്യം നമുക്കറിയാം..!

   അങ്ങിനെയുള്ള ജൈത്രയാത്രയിൽ ഇടക്കാലങ്ങളിൽ ചില പരാജയങ്ങൾ ഏറ്റുവാങ്ങിയ HTC പരാജയങ്ങൾക്ക് തലകുനിച്ചു കൊടുക്കാതെ യാത്ര മുന്നോട്ടു പോയിക്കൊണ്ടേയിരുന്നു, അങ്ങിനെ HTC U11-നിലൂടെ ശക്തമായ തിരിച്ചതുവരവാണ്‌ HTC നടത്തിയത്,
    HTC U11നിന് ശേഷം HTC U11+ എന്ന ശക്തമായ പുതിയ മോഡൽ കൂടി പുറത്തിറക്കിയിരിക്കുകയാണ്, ഫുൾ വിഷൻ ഡിസ്പ്ലേ, നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പ്, കരുത്താർന്ന പ്രൊസസർ, അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകൾ എന്നിങ്ങനെ പോകുന്നു HTC U11പ്ലസിന്റെ വിശേഷങ്ങൾ, കൂടുതലായി മനസിലാക്കാൻ മുകളിലെ വിഡിയോ കാണുക..!



 പ്രീ ഓർഡർ ഉടൻ ആരംഭിക്കുന്നതാണ്

Buy U11 in Amazon

Buy U11 in Flipkart


SPECIFICATIONS
STATUS 

Launch 
November 2017
Release 
November 2017
DESIGN 

Body 
Aluminum/frond&back Glass
Protections
IP68 certified water & dust resistant 
SIM 
Dual (hybrid Nano SIM)
Dimensions 
158.5x74.9x8.5mm
Weight 
188gm
Colors 
Translucent Black, Ceramic Black,
 Amazing Silver
DISPLAY 

Size
6” 18:9 ratio
Resolution 
2880x1440 pixels, 538ppi
Type 
Super LCD6 Capacitive 
Touchescreen, 16m Colors
Protections 
Corning Gorilla Glass-5
PLATFORM 

OS
Android 8.0
UI
HTC Sense UI
Chipset
Snapdragon 835
CPU
Octa-Core 2.45Ghz
GPU
Adreno 540
STORAGE 

RAM
4GB/6GB
ROM
64GB/128GB
Card Slot
Yes, UpTo 256GB
USB
Yes
CAMERA 

Primary 
12MP, f/1.7
Features 
Dual LED Dualtone Flash, Autofocus,
 Touchfocus, Gio-tagging,
 Phase Detection Autofocus, 
OIS, HDR, Panorama 
Video 
2160p@30fps, 1080p@30/60/120fps,
 24bit 192kHz Stereo, HDR
Secondary 
8MP, f/2.0, HDR, Panorama, 1080p
CONNECTIONS 

Networks
2G/3G/4G
Browse
HTML5 
Java
No
Bluetooth 
Yes, 5.0
NFC
Yes
GPS
Yes 
Infrared
No
WiFi
Yes
Radio 
No
SENSORS 

Fingerprint 
Yes, Rear Mounted
Anothe
Gyro, Accelerometer ,
proximity, Compass, Magnate 
BATTERY 

Type 
Non Removable Li-Ion
Capacity 
3930mAh
Fast Charging 
Yes, Quick Change 3.0
Wireless Charging 
No



Comments

Amazon

Flipkart

Popular posts from this blog

Download Latest HD Movies

Cube 24 APK Download

VPN MASTER DOWNLOAD

Followers