How to Recover Deleted Photos And Videos.? DiskDigger

DiskDigger
ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്നും ഡിലീറ്റ് ആയ ഫോട്ടോകൾ റിക്കവർ ചെയ്യാനുള്ള ആപ്പ് ഏദെന്നുചോദിച്ചാൽ ആദ്യം ഓർമ വരുന്ന അപ്ലിക്കേഷൻ DiskDigger എന്ന ഈ ആപ്ലിക്കേഷൻ ആയിരിക്കും കാരണം റിക്കവറി അപ്പുകളിൽ കുറച്ചു മെച്ചപ്പെട്ട പെർഫോമൻസ് നല്കുന്നത് ഈ ആപ്ലിക്കേഷൻ തന്നെയാണെന്നതിൽ സംശയമില്ല, 

   എന്നാൽ പലയാളുകളും ഈ ആപ്പ് ഡൌൺലോഡ് ചൈദു നിരാശപ്പെടാറുമുണ്ട് കാരണം ഈ ആപ്പ് വേണ്ട രീതിയിൽ പ്രവര്തിക്കണെമെങ്കിൽ ഫോൺ റൂട്ട് ചെയ്യൽ അനിവാര്യമാണ് എന്നത് തന്നെ, റൂട്ട് ചെയ്ത ഫോണുകളിലാണ് ഈ ആപ്പ് നന്നായി പ്രവർത്തിക്കുന്നത്, എന്നാൽ റൂട്ട് ചെയ്യാത്ത ഫോണിലും അത്യാവശ്യം വർക്കാകും, 
റൂട്ട് ചെയ്താൽ നഷ്ടപ്പെട്ട വിഡിയോകളും തിരിച്ചെടുക്കാൻ കഴിയും.



Key Features
• Root requred
• Advanced Ui
• If your device is not rooted, the app will perform a "limited" scan for your deleted photos by searching your cache and thumbnails.
• If your device is rooted, the app will search all of your device's memory for any trace of photos, as well as videos!

Comments

Amazon

Flipkart

Popular posts from this blog

Download Latest HD Movies

Cube 24 APK Download

VPN MASTER DOWNLOAD

Followers