Honor 7X Review || Full Specifications

Honor 6X-ന്റെ വിജയത്തിന് ശേഷം Huawei പുറത്തിറക്കിയിരിക്കുകയാണ് Honor 7X എന്ന മോഡൽ 
   Honor 6X-ൽ നിന്നും 7X-ലേക്ക് എത്തുമ്പോൾ അടിമുടി വെത്യാസത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്, ഡിസൈനിലും ഫീച്ചറിലും വളരെ ഏറെ വെത്യാസങ്ങളാണ് നൽകിയിരിക്കുന്നത്, 18:9 ഫുൾ HD+ ഫുൾ വിഷൻ ഡിസ്പ്ലേയും ഫുൾ അലുമിനിയം യൂണി ബോഡി ഡിസൈനും 16MP+2MP എന്നിങ്ങനെയുള്ള രണ്ടു പിൻക്യാമറയുമാണ് പ്രധാന മാറ്റങ്ങൾ, 

    എന്നാൽ സമാന ഫീച്ചറുകളോട് കൂടി Huawei-യുടെ തന്നെ Mate-10 lite (Honor 9i) എന്ന മറ്റൊരു മോഡൽ കൂടി വിപണിയിലുണ്ട്.  ഡിസൈനും സെൽഫി ക്യാമറ ഫീച്ചറും മാറ്റിനിർത്തിയാൽ ഇരു ഫോണുകളും തമ്മിൽ ഒരു വ്യത്യാസവുമില്ല. 


   16MP +2MP എന്നിങ്ങനെയുള്ള രണ്ടു ക്യാമറകൾക്കൊപ്പം 8MP യുടെ സെൽഫി ക്യാമെറായാണ് Honor 7X-ന്റേത്, 4GB RAM-ൽ 32/64/128GB എന്നിങ്ങനെയുള്ള ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകൾ വിപണിയിൽ ലഭിക്കും ഇതിനെ നമുക്ക് amazon വഴി വാങ്ങാം.  
     Huawei-യുടെ സ്വന്തം ചിപ്‌സെറ്റായ kirin 659 ആണ് 7X-ന്റേത്, 5.93 ഇഞ്ച് വലിപ്പത്തിലുള്ള സ്‌ക്രീനുള്ള ഫോണിന് 3340mAh പവറുള്ള ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 
     ഫോണിനെ കുറിച്ച് കൂടുതൽ മനസിലാക്കാനായി വീഡിയോ കാണുക. വാങ്ങാനായി താഴെ കാണുന്ന BUY NOW ബട്ടനിലോ Amazon ബട്ടനിലോ അമർത്തുക..!
SPECIFICATIONS


STATUS 

Launch
October 2017
Release 
October 2017
DESIGN 

Body
Metal 
SIM
Dual (Hybrid Nano SIM)
Dimensions 
156.5x75.3x7.6mm
Weight 
165gm
Colors 
Blue, Gold, Black 
DISPLAY 

Size 
5.93”, 18:9 ratio
Resolution 
2160x1080p, 2K
Type 
LCD Capacitive Touchscreen,
 16m Colors
PLATFORM 

OS
Android 7.1
Ui
EMUI 5.1
Chipset
HiSilicon Kirin 659
CPU
2.36GHz Octa-Core
GPU
Mali-T830 MP2
STORAGE 

RAM
4GB
ROM
32/64/128GB
Card Slot 
Yes, Upto 256GB
USB
Yes, OTG
CAMERA 

Primary 
Dual 16MP+2MP
Features 
LED Flash, Phase detection autofocus,
 touch focus, face/smile detection,
 Gio-tagging, HDR, Panorama 
Video 
1080p@30fps
Secondary 
8MP
CONNECTION

Networks
2G/3G/4G
Bluetooth 
Yes, 4.2
NFC
Yes
GPS
Yes
Infrared 
No
WiFi
Yes
Radio 
No
SENSORS 

Fingerprint 
Yes, Rear Mounted
Another 
Accelerometer, compass,
 proximity, magnate 
BATTERY 

Type 
Non-removable Li-Ion
Capacity 
3340mAh

Comments