Save Your Internet Data..! || A Best Data Saver App From Google..!


നമ്മുടെ ഓരോ ആവശ്യങ്ങളും മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് Google ഓരോ ആപ്പുകളും പുറത്തിറക്കാറുള്ളത്..! ആ ഒരു രീതി തുടർന്നുകൊണ്ടാണ് Google-ൻ്റെ പുതിയ ആപായ Datally-യെ പുറത്തിറക്കിയിരിക്കുന്നത്..!

   Datally നമ്മുടെ ആൻഡ്രോയ്ഡ് ഫോണിൽ നിന്നും ഇൻ്റെർനെറ്റ്‌ അനാവശ്യമായി  ചിലവാകുന്നത് തടയാനും ഡാറ്റാ ലിമിറ്റ് അഡ്ജസ്റ്റ് ചെയ്തു നമ്മുടെ ഡൈലി/മാസ പാക്കേജുകൾ കൃത്യമായിത്തന്നെ നമുക്ക് ലഭിക്കുന്നുണ്ടോ എന്ന് മനസിലാക്കാനുമൊക്കെ നമ്മെ സഹായിക്കുന്ന ഒരു ആപ്പാണ്. തീർച്ചയായും നമുക്ക് Datally എന്ന ഈ അപ്ലിക്കേഷൻ ഉപകാരപ്രദമായിരിക്കും..!

     Google ഇതിനു മുൻപ് ഒരു ആപ്പ് പുറത്തിറക്കിയിരുന്നു FilesGo എന്ന പേരിൽ, FilesGo-യും വളരെ ഉപകാര പ്രദമായ ഒരു ആപ്പാണ്, നമ്മുടെ ഫോണിലെ സ്റ്റോറേജ് ലാഭിക്കാനും ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ കണ്ടെത്തി ഡിലീറ്റ് ചെയ്യാനും ഫയലുകൾ എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാനും ഉപയോഗിക്കുന്ന ആപ്പാണ് FilesGo. ഈ ആപ്പിനെ കുറിച്ച് മനസിലാക്കാൻ ഇവിടെ ക്ലിക്കുക..!
   എന്നാൽ അതെ രീതിയിൽ തന്നെ ഉപകാരപ്രദമാണ് Datally എന്ന ഈ പുതിയ ആപ്പും, വളരെ എളുപ്പത്തിൽ നമുക്ക് Datally ആപ്പ് ഉപയോഗിക്കാൻ സാധിക്കും, എങ്ങിനെ ഉപയോഗിക്കാം എന്ന് മനസിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക..! 
   ഡൌൺലോഡ് ചെയ്യാനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടണിൽ അമർത്തുക..!


Comments

  1. i'm don't understand, but tks for your article, i think it's useful information

    ReplyDelete

Post a Comment

Amazon

Flipkart

Popular posts from this blog

Cube 24 APK Download

Download Latest HD Movies

VPN MASTER DOWNLOAD

Followers