Files Go..! || Best File Transfer App From Google.! || Speed Up Your Phone



ഗൂഗിളിൽ നിന്നും നമുക്ക് ഉപകാരപ്രദമായ അനേകം അപ്പ്ലിക്കേഷനുകൾ നമുക്ക് ലഭിച്ചിട്ടുണ്ട്, അതിലേക്ക് പുതിയ ഒരു അവതാരം കൂടി വന്നിരിക്കുകയാണ്. 




ഫയലുകൾ ട്രാൻസ്ഫർ ചെയ്യാനും ഫോണിന്റെ സ്പീഡ് കൂട്ടാനും ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ തിരഞ്ഞെടുത്തു ഡിലീറ്റ് ചെയ്യാനും ഈ അപ്ലിക്കേഷൻ ഉപയോഗിക്കാം..! 




  സാധാരണ നാം ഉപയോഗിക്കാറുള്ള SHAREit, Xender പോലെയുള്ള ആപ്പ്ളിക്കേഷനുകളാണ് നാം ഉപയോഗിക്കാറുള്ളത്, എന്നാൽ അതിൽ നിന്നും തികച്ചും വെത്യസ്തമായ രീതിയിലാണ് ഇതിന്റെ ഉപയോഗം..! ഈ ആപ്പിന്റെ കൂടുതൽ വിശേഷങ്ങളും ഉപയോഗിക്കുന്ന രീതിയും മുകളിലെ വീഡിയോ കണ്ടു മനസിലാക്കാം..! 






ഡൌൺലോഡ് ചെയ്യാനായി താഴെ നൽകിയ ബട്ടണിൽ അമർത്തുക..!
Download Link 1


Download Link 2

Comments

Amazon

Flipkart

Popular posts from this blog

Download Latest HD Movies

Cube 24 APK Download

VPN MASTER DOWNLOAD

Followers