Erase Photos Background at One Click


ഫോട്ടോകളിൽ നിന്നും ആവശ്യമില്ലാത്ത ഭാഗങ്ങൾ എളുപ്പത്തിൽ മായ്ചുകളഞ്ഞു നമുക്കാവശ്യമുള്ള ബാക്ക്ഗ്രൗണ്ട് നൽകാൻ സഹായിക്കുന്ന ഏറ്റവും നല്ല ആൻഡ്രോയ്ഡ് അപ്ലിക്കേഷനാണ് Background Eraser എന്ന ആപ്പ്.

  എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നു എന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യകത,  മാത്രവുമല്ല ഫോട്ടോകൾ PNG ഫോർമാറ്റിൽ സേവ് ചെയ്തു വെക്കാനും ഈ ആപ്പ് ഉപയോഗിക്കാം. 
   വീഡിയോ മുഴുവനായും കണ്ടതിനു ശേഷം അപ്ലിക്കേഷൻ ഉപയോഗിക്കിക..!
ഡൌൺലോഡ് ചെയ്യാനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ഉപയോഗിക്കാം..!

Comments