3 Best Apps For Recover Deleted Photos And Videos.!

ഫോണിൽ നിന്നോ മെമ്മറി കാർഡിൽ നിന്നോ പലപ്പോഴായി നാം ഫോട്ടോകളും വിഡിയോകളും അറിയാതെയും അറിഞ്ഞു കൊണ്ടും ഡെലീറ്റായിട്ടുണ്ടാവും, എന്നാൽ ചില സാഹചര്യത്തിൽ നമുക്കവ തിരുച്ചെടുക്കേണ്ടി വന്നേക്കാം. 

അല്ലങ്കിൽ ഫോണിൽ നിന്നും മറ്റൊരാൾക്കും തിരിച്ചെടുക്കാൻ കഴിയാത്ത വിധം ഡിലീറ്റ് ചെയ്യലും അനിവാര്യമായേക്കാം. 
   അങ്ങിനെയുള്ള ഘട്ടങ്ങളിൽ നമ്മെ സഹായിക്കുന്ന മൂന്നു വെത്യസ്തമായ ആപ്ലിക്കേറ്റിനുകളാണ് മുകളിലെ വിഡിയോയിൽ പരിചയപ്പെടുത്തുന്നത്, 
നമ്മുടെ ജീവിതത്തിൽ എപ്പോളെങ്കിലും ഈ അപ്പ്സുകൾ നമുക്ക് ഉപകാരപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല, ഉഓയോഗിക്കുന്ന രീതി വീഡിയോ മുഴുവനായും കണ്ടു മനസിലാക്കുകയും ഷെയർ ചെയ്യുകയും ചെയ്യുക 
ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന ബട്ടനുകൾ ഉപയോഗപ്പെടുത്താം..!
DiskDigger

Recover Deleted Pictures

Photo Recovery

Comments

Amazon

Flipkart

Popular posts from this blog

Download Latest HD Movies

Cube 24 APK Download

VPN MASTER DOWNLOAD

Followers