Posts

Showing posts from November, 2017

Save Your Internet Data..! || A Best Data Saver App From Google..!

Image
നമ്മുടെ ഓരോ ആവശ്യങ്ങളും മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് Google ഓരോ ആപ്പുകളും പുറത്തിറക്കാറുള്ളത്..! ആ ഒരു രീതി തുടർന്നുകൊണ്ടാണ് Google-ൻ്റെ പുതിയ ആപായ Datally-യെ പുറത്തിറക്കിയിരിക്കുന്നത്..!

Datally നമ്മുടെ ആൻഡ്രോയ്ഡ് ഫോണിൽ നിന്നും ഇൻ്റെർനെറ്റ്‌ അനാവശ്യമായി  ചിലവാകുന്നത് തടയാനും ഡാറ്റാ ലിമിറ്റ് അഡ്ജസ്റ്റ് ചെയ്തു നമ്മുടെ ഡൈലി/മാസ പാക്കേജുകൾ കൃത്യമായിത്തന്നെ നമുക്ക് ലഭിക്കുന്നുണ്ടോ എന്ന് മനസിലാക്കാനുമൊക്കെ നമ്മെ സഹായിക്കുന്ന ഒരു ആപ്പാണ്. തീർച്ചയായും നമുക്ക് Datally എന്ന ഈ അപ്ലിക്കേഷൻ ഉപകാരപ്രദമായിരിക്കും..!

Google ഇതിനു മുൻപ് ഒരു ആപ്പ് പുറത്തിറക്കിയിരുന്നു FilesGo എന്ന പേരിൽ, FilesGo-യും വളരെ ഉപകാര പ്രദമായ ഒരു ആപ്പാണ്, നമ്മുടെ ഫോണിലെ സ്റ്റോറേജ് ലാഭിക്കാനും ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ കണ്ടെത്തി ഡിലീറ്റ് ചെയ്യാനും ഫയലുകൾ എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാനും ഉപയോഗിക്കുന്ന ആപ്പാണ് FilesGo. ഈ ആപ്പിനെ കുറിച്ച് മനസിലാക്കാൻ ഇവിടെ ക്ലിക്കുക..!
   എന്നാൽ അതെ രീതിയിൽ തന്നെ ഉപകാരപ്രദമാണ് Datally എന്ന ഈ പുതിയ ആപ്പും, വളരെ എളുപ്പത്തിൽ നമുക്ക് Datally ആപ്പ് ഉപയോഗിക്കാൻ സാധിക്കും, എങ്ങിനെ ഉപയോഗിക്കാം എന്ന് മനസിലാക്…

WhatsApp New Updates..! || November 2017 ||

Image
WhatsApp-ലെ ഓരോ അപ്ഡേറ്റുകളും നമുക്ക് ഉപകാരപ്രദവും വ്യത്യസ്തവും ആയിരിക്കും..!
   അങ്ങിനെയുള്ള വ്യത്യസ്തവും എന്നാൽ ഏറെ ഉപകാരപ്രദവുമായ രണ്ടു ഫീച്ചറുകളാണ് WhatsApp പുതിയ അപ്ഡേഷനിലൂടെ നമുക്ക് നൽകുന്നത്..!
    ഈ ഫീച്ചറുകൾ ഇപ്പോൾ ഇപ്പോൾ iPhone-ൽ മാത്രമാണ് ലഭിക്കുന്നത്, Android ഫോണുകളിൽ താമസിയാതെ തന്നെ ഈ ഫീച്ചറുകൾ ലഭിച്ചു തുടങ്ങും..!
   ഫീച്ചറുകൾ മനസിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക, അപ്ഡേറ്റ് ചെയ്യാനായി ഡൌൺലോഡ് ബട്ടണിൽ അമർത്തുക..!


A Useful WhatsApp Trick..! || That You Don't Know..!

Image
WhatsApp-ലെ ഓരോ ഫീച്ചറും നാം ആരവത്തോടെയാണ് നാം നോക്കാറുള്ളത്..! എന്നാൽ പുതിയ ഫീച്ചറുകൾ തേടി നടക്കുമ്പോൾ പഴയ ഫീച്ചറുകൾ പലതും നാം കാണാതെ പോകുന്നു,  അത്തരത്തിലുള്ള ഒരു ഫീച്ചറിനെ കുറിച്ചാണ് ഈ വിഡിയോയിൽ പറയുന്നത്..!

WhatsApp ഈയിടെയായി കൊണ്ടുവന്ന ഒരു ഫീച്ചറാണല്ലോ ആവശ്യമുള്ള കോണ്ടാക്ടുകൾ പിൻ ചെയ്തു വെക്കുക എന്നുള്ളത്, എന്നാൽ ആ ഫീച്ചറിലെ ഒരു പോരായ്മയാണ് മൂന്നിൽ കൂടുതൽ ആളുകളെ പിൻ ചെയ്തു വെക്കാൻ സാധിക്കുകയില്ല എന്നുള്ളത്, 
    അത് പരിഹരിക്കാൻ ഒരു വഴിയാണ് വിഡിയോയിൽ പറയുന്നത്, വീഡിയോ മുഴുവനായും കാണുക..!

Connect WiFi Without Password..!

Image
നാം പല സ്ഥലങ്ങളിലും പോകുന്നവരാണ്. അങ്ങിനെ വരുമ്പോൾ നാം നമ്മുടെ ഫോണിൽ പല വൈഫൈകളും ഉപയോഗിക്കുന്നവരുമായിരിക്കും. എന്നാൽ അവയുടെ പാസ്സ്‌വേർഡ് നമുക്കറിയാത്തതുമായിരിക്കും. എന്നാൽ പാസ്സ്‌വേർഡ് അറിയാതെ എങ്ങിനെ നമ്മുടെ ഫോണിൽ കണക്റ്റായിരിക്കുന്ന വൈഫൈ എങ്ങിനെ മറ്റൊരു ഫോണിൽ പാസ്സ്‌വേർഡ് അറിയാതെ എങ്ങിനെ കണക്ട് ചെയ്യാം എന്നതാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. 
    വീഡിയോ പൂർണമായും കണ്ട് മനസിലാക്കുക..! ഈ വിഡിയോയിൽ യാതൊരു രീതിയിലുമുള്ള ഹാക്കിങ്ങോ അനുവദിനീയം ഇല്ലാതെ മറ്റൊരാളുടെ മുതൽ ഉപയോഗിക്കുന്നതിനുള്ള പ്രേരണയോ അല്ല..!

Honor 7X Review || Full Specifications

Image
Honor 6X-ന്റെ വിജയത്തിന് ശേഷം Huawei പുറത്തിറക്കിയിരിക്കുകയാണ് Honor 7X എന്ന മോഡൽ 
Honor 6X-ൽ നിന്നും 7X-ലേക്ക് എത്തുമ്പോൾ അടിമുടി വെത്യാസത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്, ഡിസൈനിലും ഫീച്ചറിലും വളരെ ഏറെ വെത്യാസങ്ങളാണ് നൽകിയിരിക്കുന്നത്, 18:9 ഫുൾ HD+ ഫുൾ വിഷൻ ഡിസ്പ്ലേയും ഫുൾ അലുമിനിയം യൂണി ബോഡി ഡിസൈനും 16MP+2MP എന്നിങ്ങനെയുള്ള രണ്ടു പിൻക്യാമറയുമാണ് പ്രധാന മാറ്റങ്ങൾ, 
    എന്നാൽ സമാന ഫീച്ചറുകളോട് കൂടി Huawei-യുടെ തന്നെ Mate-10 lite (Honor 9i) എന്ന മറ്റൊരു മോഡൽ കൂടി വിപണിയിലുണ്ട്.  ഡിസൈനും സെൽഫി ക്യാമറ ഫീച്ചറും മാറ്റിനിർത്തിയാൽ ഇരു ഫോണുകളും തമ്മിൽ ഒരു വ്യത്യാസവുമില്ല. 

   16MP +2MP എന്നിങ്ങനെയുള്ള രണ്ടു ക്യാമറകൾക്കൊപ്പം 8MP യുടെ സെൽഫി ക്യാമെറായാണ് Honor 7X-ന്റേത്, 4GB RAM-ൽ 32/64/128GB എന്നിങ്ങനെയുള്ള ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകൾ വിപണിയിൽ ലഭിക്കും ഇതിനെ നമുക്ക് amazon വഴി വാങ്ങാം.  
Huawei-യുടെ സ്വന്തം ചിപ്‌സെറ്റായ kirin 659 ആണ് 7X-ന്റേത്, 5.93 ഇഞ്ച് വലിപ്പത്തിലുള്ള സ്‌ക്രീനുള്ള ഫോണിന് 3340mAh പവറുള്ള ബാറ്ററിയാണ് നൽകിയിരിക്കുന്നത്.       ഫോണിനെ കുറിച്ച് കൂടുതൽ മനസിലാക്കാനായി വീഡിയോ കാണുക…

How To Read Deleted WhatsApp Messages.?

Image
WhatsApp-ൽ ഈയിടെയായി വന്ന ഫീച്ചറാണല്ലോ നാം അറിയാതെ അയച്ച മെസേജുകൾ പിൻവലിക്കുക എന്നത്,  എന്നാൽ അത്തരത്തിൽ പിൻവലിച്ച മെസേജുകൾ അല്ലങ്കിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ നമുക്ക് വായിക്കാൻ സാധിക്കുമോ എന്നതിനുത്തരമാണ് ഈ വിഡിയോയോയിലൂടെ പറയുന്നത്.

    നാം ഡിലീറ്റ് ചെയ്ത മെസേജുകൾ ഡിലീറ്റ് ചെത്തിനു ശേഷവും മറ്റുള്ളവർക്ക് വായിക്കാൻ സാധിക്കും, അതിനു വിഡിയോയിൽ പറയുന്നത് പോലെയുള്ള ഒരുപാട് ആപ്ലിക്കേഷനുകൾ ലഭ്യമാണ് (ഡൌൺലോഡ് ചെയ്യാനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടണിൽ അമർത്തുക)


  നാം വാട്സാപ്പിൽ അയക്കാനുദ്ദേശിക്കുന്ന മെസ്സേജ് എന്താണെന്നും ആർക്കാനായക്കുന്നെതെന്നും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം അയക്കുക, തെറ്റായി അയച്ചാൽ ഡിലീറ്റ് ചെയ്താൽ മതിയല്ലോ എന്ന ചിന്ത മാറ്റിനിർത്തുക, കാരണം ഇങ്ങനെയുള്ള ആപ്പുകൾ നമുക്ക് പണി തരും..!

OnePlus 5T Review || Full Specifications

Image
ചെെനീസ് കമ്പനികളിൽ ഏറ്റവും മികച്ച സ്മാർട്ഫോൺ കമ്പനിയാണല്ലോ OnePlus. മറ്റു കമ്പനികളെ പോലെ ഫീച്ചറുകളിൽ വെത്യാസം വരുത്താതെ പേരിൽ മാത്രം വ്യത്യസ്തത കാണിക്കുന്ന രീതിയില്ലാതെ ഒരേ വഴിയിൽ തന്നെ ചലിക്കുന്നതാണ് ഈ കമ്പനി മറ്റുള്ളവയിൽ നിന്നും വേറിട്ട്‌ നില്കുന്നത്, 
    നൽകുന്ന വിലയിൽ ഉപപോക്താക്കൾക്ക് അനുയോജ്യമായ ഫീച്ചറുകളും OnePlus നൽകുന്നു,  അതുകൊണ്ട് തന്നെ ഇതുവരെ പുറത്തിറക്കിയ ഫോണുകളിലെല്ലാം നല്ല വിജയം നേടാനും OnePlus-ന് സാധിച്ചു. 
OnePlus 5-ന് ശേഷം OnePlus 5T എന്നൊരു പുതിയ മോഡൽ കൂടി പുറത്തിറക്കിയിരിക്കുകയാണ്. 32999/- മുതലാണ് വില ആരംപിക്കുന്നത്, ഇന്ത്യയിൽ ആമസോൺ വഴി സെപ്റ്റംബർ 21 മുതൽ വാങ്ങാം, (വാങ്ങാനായി താഴെ കാണുന്ന ബട്ടണിൽ അമർത്തുക) വിലയെ ആസ്പതമാകുമ്പോൾ ഉഗ്രൻ ഫീച്ചറുകളാണ് OnePlus 5T നമുക്ക് നൽകുന്നത്, 

   6GB/8GB എന്നിങ്ങനെയുള്ള RAM വേരിയന്റുകൾക്ക് 64GB/128എന്നിങ്ങനെയാണ് ഇന്റെർണൽ സ്റ്റോറേജ് നൽകിയിരിക്കുന്നത്. ഇതിനോടൊപ്പം സ്നാപ്ഡ്രാഗോണിന്റെ 835 ചിപ്സെറ്റുകൂടി ചേരുമ്പോൾ ഫോണിനെ കൂടുതൽ ബലശാലിയാക്കുന്നു, 8GB RAM-ൽ ആദ്യമായാണ് ഒരു സ്മാർട്ഫോൺ വിപണിയിലിറങ്ങുന്നത്. 


  16MP 20MP എന്നിങ്ങനെയുള്ള രണ്ടു പിൻക്…

Contact Form

Name

Email *

Message *