സഊദി അറേബിയയിൽ SAWA (STC) SIM ഉപയോഗിക്കുന്നവർക്ക് ഫ്രീ കോൾസ് & ഡാറ്റ


സൗദിഅറേബിയയിൽ ഉള്ളവർക്കൊരു  സന്ദോഷ വാർത്ത 

നിങ്ങൾ സഊദി അറേബിയയിൽ SAWA (STC) SIM ഉപയോഗിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്ക് 100 മിനിറ്റ് ഫ്രീ കോളും (ലോക്കൽ SAWA to SAWA Only) 1GB ഫ്രീ ഇന്റർനെറ്റും ലഭിക്കും..! (ഇത് എല്ലാ നമ്പറുകൾക്കും ലഭിക്കില്ല, ചില  നമ്പറുകളിൽ മൂന്ന് ദിവസത്തേ വാലിഡിറ്റിയിൽ 100മിനിറ്റ് കോൾ 500MB നെറ്റ് എന്നിങ്ങനെ ലഭിക്കും) നിങ്ങളുടെ നമ്പറിൽ ലഭ്യമാണോ എന്ന് മനസിലാക്കാനും ആക്റ്റീവ് ചെയ്യാനുമായ് താഴെ പറയുന്ന സ്റ്റെപ്പ്സ് ഫോളോ ചെയ്യുക..! വാലിഡിറ്റി കഴിഞ്ഞാൽ വീണ്ടും ആവർത്തിക്കാവുന്നതാണ്..!
   നിങ്ങളുടെ ഫോണിൽ *888# എന്ന് ഡയൽ ചെയ്യുക

ശേഷം വരുന്ന വിൻഡോയിൽ നിങ്ങൾക്കാവശ്യമുള്ള ഭാഷ ഏതാണോ അതിനു നേരെക്കാണുന്ന നമ്പർ ടൈപ്പ് ചെയ്യാനുള്ള ഭാഗത്ത് ടൈപ്പ് ചെയ്യുക(അറബിയാണേൽ 1, ഇഗ്ളീഷിനായ് 2)

ശേഷം വരുന്ന വിൻഡോയിൽ  'OK' നൽഗുക

ശേഷം വീണ്ടും ഡയൽ പാഡിൽ *888# എന്ന് ഡയൽ ചെയ്യുകശേഷം വരുന്ന വിൻഡോയിൽ ടൈപ്പ് ചെയ്യുന്ന ഭാഗത്ത്‌ '1' എന്ന് ടൈപ്പ് ചെയ്തതിന് ശേഷം സെൻറ് ചെയ്യുക 


ശേഷം സെൻ്റ് നൽഗുക


ഇത്രയും ചെയ്താൽ ഏഴു ദിവസം വാലിഡിറ്റിയിൽ 100 മിനിറ്റ് ഫ്രീ കാൾ ആക്റ്റീവാകുകയും ചെയ്യും 
   1GB ആക്ടിവേറ്റ് ചെയ്യാൻ നേരെത്തെ ചെയ്തതു പോലെ *888# ടൈപ്പ് ചെയ്തതിനു ശേഷം ഡയൽ ചെയ്യുക

ശേഷം വരുന്ന വിൻഡോയിൽ ടൈപ്പ് ചെയ്യുന്ന ഭാഗത്ത്‌ '2' എന്ന് ടൈപ്പ് ചെയ്തതിനു ശേഷം സെൻറ് ചെയ്യുക 


ശേഷം സെൻ്റ് നൽഗുക


ശേഷം ഏഴ് ദിവസ വാലിഡിറ്റിയിൽ 1GB ഡാറ്റ ഫ്രീയായി ലഭിക്കും 

Comments