Record All Calls || Best call recorder || Record all Voice call and Video call

നിങ്ങൾ കാൾ ചെയ്യുമ്പോൾ ആ കാൾ റെക്കോർഡ് ചെയ്യണമെന്ന് നിങ്ങൾക് പലപ്പോഴും തോനീട്ടുണ്ടാവാം,  ഇന്ന് നമുക്ക് വോയിസ്‌ കോളോ   അല്ലങ്കിൽ വീഡിയോ കോളുഗളോ റെക്കോർഡ്ചെയ്യുന്നത് എങ്ങിനെ എന്ന് മനസിലാക്കാം. 

ഇതിന് വേണ്ടി നാം നമനുടെ ഫോണിൽ രണ്ടു അപ്പ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്, (അതിനായി താഴെ നൽകിയ ഡൗൺലോഡ് ബട്ടണിൽ ക്ലിക്കുക )
ഒരു ആപ്പിൽ വോയിസ്‌ കാൾ റെക്കോർഡ് ചെയ്യാനും മറ്റൊന്നിൽ വീഡിയോ കാൾ റെക്കോർഡ് ചെയ്യാനും സാധിക്കും. ഉപയോഗിക്കുന്നത് എങ്ങിനെയെന്ന് വീഡിയോ കണ്ടു മനസിലാക്കാം.

CUBE CALL RECORDER ACR

AZ-SCREEN RECORDER

Comments