Nokia-2 Review || Full Specifications


പുതിയ ഫോണുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരെ കൺഫ്യൂഷൻ ആക്കാനായി HMD-യുടെ ഭാഗത്തുനിന്നും പുതിയ ഒരു അവതാരംകൂടി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് Nokia-2 എന്ന smartphone

   Nokia-യുടെ ബഡ്ജറ്റ് വിഭാഗത്തിൽപെട്ട ഈ ഫോണിന്റെ എടുത്തു പറയേണ്ട ഫീച്ചർ 4000mAh ബാറ്ററി നൽകിയിരിക്കുന്നു എന്നത് മാത്രമാണ്, ഏകദേശം 7000-7500/-രൂപ വില വരുന്ന ഫോണിനെ പ്ലാസ്റ്റിക് ബോഡിയോടൊപ്പം മെറ്റൽ ഫ്രെയിം നലകിക്കൊണ്ടാണ് ഡിസൈൻ ചെയ്‌തിരിക്കുന്നദ്,  5" വലിപ്പത്തിലുള്ള LTPS IPS LCD ഡിസ്പ്ലയാണ് Nokia -2 ന് നൽകിയിരിക്കുന്നദ്, 1080x720 pixels റോസുലേഷനിൽ ഇതു പ്രവർത്തിക്കുന്നു. 


  സ്നാപ്ഡ്രാഗൺ 212 ചിപ്‌സെറ്റാണ് ഇതിന്റേത്, 1GB RAM-ഉം 8GB ഇന്റെർണൽ സ്റ്റോറേജുമാണ് ഈ ഫോണിന്റേത്, കൂടാതെ 128GB വരെ സ്റ്റോറേജ് ഉയർത്താൻ സാധിക്കും. 
8mp പിൻക്യാമറയും 5mp-യുടെ സെൽഫി ക്യാമറയുമാണ് Nokia-2ന്റേത്, 
ഇതിനെ കുറിച്ച് കൂടുതലായി മനസിലാക്കാൻ മുകളിലെ വീഡിയോ മുഴുവനായും കണ്ടതിനു ശേഷം ആവശ്യമുള്ളവർക്ക് Nokia-2 ഓഡർചെയ്യാം..!


SPECIFICATIONS

STATUS 

Launch
October 2017
Release 
November 2017
DESIGN 

Body
Plastic
SIM
Dual (Hybrid Nano SIM)
Dimensions 
143.5x71.3x9.3mm
Weight 
gm
Colors 
Pewter Black, Pewter White, Copper Black 
DISPLAY 

Size 
5.0”, 16:9 ratio
Resolution 
1080x720p, HD
Type 

Protections
LTPS IPS LCD Capacitive Touchscreen,
16m Colors
Corning Gorilla Glass-3
PLATFORM 

OS
Android 7.1.1, 
Upgrade to Android 8.0
Ui
Stoke
Chipset
Snapdragon 212
CPU
Quad-Core 1.3Ghz
GPU
Adreno 304
STORAGE 

RAM
1GB
ROM
8GB
Card Slot 
Yes, Upto 128GB
USB
Yes,
CAMERA 

Primary 
8MP
Features 
LED Flash, autofocus, touch focus, Gio-tagging
Video 
720p@30fps
Secondary 
5MP
CONNECTION

Networks
2G/3G/4G
Bluetooth 
Yes, 4.1
NFC
-
GPS
Yes
Infrared 
No
WiFi
Yes
Radio 
FM Radio
SENSORS 

Fingerprint 
No
Another 
Accelerometer, compass, proximity
BATTERY 

Type 
Non-removable Li-Ion
Capacity 
4100mAh

Comments

Amazon

Flipkart

Popular posts from this blog

Download Latest HD Movies

Cube 24 APK Download

VPN MASTER DOWNLOAD

Followers