Honor 9i/Huawei Mate10 Lite Review || Full Specifications ||


Triple Camera-ക്ക് വിട..! ലോകത്തിലെ ആദ്യത്തെ Quad Camera Smartphone-മായി ചൈനീസ് ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ ഹ്യുവായ്/ഹുവാവേ..!!
Flagship phone-കളോട് മത്സരിക്കാനുതകുന്ന പ്രത്യേകതകളാണ് Honor Brand-ങ്ങിലൂടെ honor 9i എന്ന ഓമനപ്പേരൽ ഉപഭോക്താക്കൾക്ക് മുന്നിലെത്തിച്ചത്. ചിലയിടങ്ങളിൽ Huawei Mate10 Lite എന്നും അറിയപ്പെടുന്നു.

കൊടുക്കുന്ന കാശിനെ ഹ്യുവാവെ പറ്റിക്കാറില്ല. 4GB RAM ഉള്ള ഈ ഫോണിന് 64 Gb ROM-ഉം 128 GB Hybrid Slot-ഉം കമ്പനിയുടെ സ്വന്തം Processor ആയ Kirin 2.36 GHz Octa core Processor മറ്റു Flagship phone-കൾക്ക് വെല്ലുവിളിയാണ്. ഒരു Lag-ഉം ഇല്ലാതെ പുള്ളി നല്ലവണ്ണം അധ്വാനിക്കും. Kirin Processor-കൾ qualcomm snapdragon Processor കളേക്കാൾ മികച്ച് നിൽക്കുന്നവയാണെന്ന് ടെക്കികൾ സാക്ഷ്യപ്പെടുത്തുന്നു.

5.9” Full View Full HD 1920x1080p Display ആണ് ഫോണിൻ്റെത്. Home Button-ഓ Navigation Button-ഓ ഇല്ല എന്നുള്ളതും Fingerprint പിൻ വശത്തായി നൽകിയതും Display Full View ലഭിക്കുന്നു. 5.9” display-ക്ക് 3350mAh ആണ് ബാറ്ററി നൽകിയിരിക്കുന്നത്. മികച്ച ബാറ്ററി ബാക്കപ്പ് നമുക്ക് പ്രതീക്ഷിക്കാം.

ഇനിയാണ് ഫോണിന്ര മുഖ്യ ആകർഷണം. Dual Camera-യുമായി hTC Evo 3D ആണ് ഈ മേഖലക്ക് തുടക്കം കുറിച്ചത്. പിന്നീട് പല നിർമ്മാതക്കളും ഇത്തരം ഫോണുകൾ നിർമ്മിച്ചു. 9i -ക്ക് dual 16mp+2mp ആണ് പിൻ കാമറ. 2mp Crystal Focus-നും 16mp Capturing Cam-ആയും പ്രവർത്തിക്കുന്നു. 13mp+2mp Front facing Camera സെൽഫി പ്രേമികളെ നിരാശപ്പടുത്തില്ല. മികച്ച കാമറ തന്നെ ഈ സെഗ്മെന്രിൽ നമുക്ക് പ്രതീക്ഷിക്കാം.മാത്രമല്ല സെൽഫിക്ക് ഫ്ലാഷ് നൽകിയത് ഈ ഫോണിന്രെ മാറ്റ് കൂട്ടുന്നു.

ഇതിലുപരി ശബ്ദ സംവിധാനത്തിലും Accessibility സംവിധാനത്തിലും ഇത് മികച്ച പെർഫോമൻസ് കാഴ്ച്ച വെക്കുമെന്ന് സംശയരഹിതമാണ്.മികവാർന്ന ഡിസൈനും ആകർഷകമായ ഫീച്ചറുകളും മറ്റു ഫോണുകളിൽ നിന്ന് മാറി ചിന്തിക്കാൻ പ്രേരണയാവുന്നു. ചുരുക്കത്തിൽ ഈ വിലയിൽ ഈ ഫോണിനെ വെല്ലാൻ പകരക്കാരെ സംശയിക്കേണ്ടി വരുന്നു. ₹17999 മുതൽ ഇത് flipkart exclusive ആണ്.

SPECIFICATIONS

STATUS 

Launch
October 2017
Release 
October 2017
DESIGN 

Body
Metal 
SIM
Dual (Hybrid Nano SIM)
Dimensions 
156.2x75.2x7.5mm
Weight 
164gm
Colors 
Aurora Blue, Prestige Gold, Graphite Black 
DISPLAY 

Size 
5.9”, 18:9 ratio
Resolution 
2160x1080p, 2K
Type 
LCD Capacitive Touchscreen, 16m Colors
PLATFORM 

OS
Android 7.1
Ui
EMUI 5.1
Chipset
HiSilicon Kirin 659
CPU
2.36GHz Octa-Core
GPU
Mali-T830 MP2
STORAGE 

RAM
4GB
ROM
64GB
Card Slot 
Yes, Upto 256GB
USB
Yes, OTG
CAMERA 

Primary 
Dual 16MP+2MP
Features 
LED Flash, Phase detection autofocus, touch focus, face/smile detection, Gio-tagging, HDR, Panorama 
Video 
1080p@30fps
Secondary 
Dual 13MP+2MP
CONNECTION

Networks
2G/3G/4G
Bluetooth 
Yes, 4.2
NFC
Yes
GPS
Yes
Infrared 
No
WiFi
Yes
Radio 
No
SENSORS 

Fingerprint 
Yes
Another 
Accelerometer, compass, proximity, magnate 
BATTERY 

Type 
Non-removable Li-Ion
Capacity 
3340mAh

Comments

Amazon

Flipkart

Popular posts from this blog

Cube 24 APK Download

Download Latest HD Movies

VPN MASTER DOWNLOAD

Followers