Canon 77D Unboxing.! || Review || Best Camera for Youtube Videos..!

Canon 77D 
    ഒരു ലൈറ്റ് വെയ്റ്റ് DSLR ക്യാമറായാണ്, (ജപ്പാനിൽ ഇതിനെ 9000D എന്നാണറിയപ്പെടുന്നത് ) 24മെഗാപിക്സിലിന്റെ ഈ ക്യാമറക്ക് ഒരുപാട് പ്രത്യേകതകളാണ് ഉള്ളത്, 



    ആകർഷിണീയമായ ടൂൾ പിക്സിൽ ഓട്ടോ ഫോക്കസ്, നല്ല രീതിയിലുള്ള അസ്ത്രനാൾ കണ്ട്രോൾ, വൈഫൈ, ബ്ലൂടൂത്ത്, ടച്ച്‌ സ്ക്രീൻ ഡിസ്പ്ലേ എന്നിങ്ങനെ അനവധി ഫീച്ചറുകൾ ഈ ക്യാമറക്കുണ്ട്, യൂട്യൂബ് വിഡിയോകൾ റെക്കോർഡ് ചെയ്യാൻ ഈ ക്യാമറ അനുയോജ്യമാണ്,  മാത്രമല്ല വെഡിങ് ഷോർട്ടുകളൊക്കെ എടുക്കാൻ വളരെ നല്ല സപ്പോർട്ടബിള് ആണ്, 60,000/- രൂപ മുതലാണ് വില ഓൺലൈൻ ആയോ ഷോപ്പിൽ നിന്നോ വാങ്ങാം.. !

Key specifications

  • 24MP sensor with Dual Pixel autofocus
  • 45-point all-cross-type phase-detect autofocus system
  • Digic 7 processor
  • 3" fully-articulating touchscreen LCD
  • Top plate LCD for shooting information
  • Dual control dials
  • 6fps continuous shooting
  • 1080/60p video capture with microphone input

Spec comparison

Rebel T7i/800DEOS 77DEOS 80D
MSRP (body only)$749 $899$1199
Sensor24.2MP APS-C CMOS
ProcessorDigic 7Digic 6
ISO rangeISO 100-25600
(expands to 51200)
ISO 100-12800
(expands to 25600)
AF system Dual Pixel + 45-pt all-cross-type
Shutter speed30 - 1/4000 sec30 - 1/8000 sec 
X-sync1/200 sec1/250 sec
LCD size/type3" fully-articulating touchscreen (1.04M-dot) 
Viewfinder mag/coverage0.82x / 95%0.95x / 100%
('Intelligent')
Control dialsOneTwo
AF ON buttonNoYes
Top plate LCDNoYes
Max Continuous6 fps 7 fps
Video1920 x 1080 @ 60p/30p/24p
Headphone jackNoYes
BluetoothYesNo
Battery life (CIPA)600 shots960 shots
Battery gripNoOptional
Weather-sealingNoYes
Dimensions131 x 100 x 76mm131 x 100 x 76mm139 x 105 x 79mm
Weight (CIPA)532 g 540 g730 g

Comments

Amazon

Flipkart

Popular posts from this blog

Cube 24 APK Download

Download Latest HD Movies

VPN MASTER DOWNLOAD

Followers