Best Feature Keyboard For iOS and Android

Bobble കീബോർഡ് 

മറ്റു കീബോർഡുകളിൽ നിന്നും ഇതിനെ വെത്യസ്ഥമാക്കുന്നദ് ഈ കീബോർഡിന്റെ ഫീചെറുകൾ തന്നെയാണ്, അതിൽ പ്രധാനമായ ഒന്നാണ് ഇഷ്ടമുള്ള ഫോട്ടോകൾ ഉപയോഗിച്ച് സ്റ്റിക്കറുകൾ തയ്യാറാക്കാം എന്നത്, 





   ഫോട്ടോകൾ ഉപയോഗിച്ച് GIF സ്റ്റിക്കറുകളും തയ്യാറാക്കാം, കൂടാതെ വ്യത്യസ്ത ഫോണ്ടുകളിൽ ടൈപ് ചെയ്യുകയും മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും (മംഗ്ലീഷ് പോലെ ) ടൈപ്പ് ചെയ്യാം,  
ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നത് പറഞ്ഞു ടൈപ്പ് ചെയ്യിക്കാനുള്ള ഫീച്ചറുമെല്ലാം അവയിൽ പെടുന്നു. 

ഇതു കൂടാതെ വേറെയും ഫീച്ചറുകൾ ഈ കീബോർഡിനുണ്ട്, ആണ്ട്രോയ്ഡ് ഫോണിലും ഐഫോണിലും ഈഅപ്പ് ഉപയോഗിക്കാം.! ആവശ്യമുള്ളവർക്ക് താഴെ കാണുന്ന ഡൌൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഡൌൺലോഡ് ചെയ്യാം..!
ഉപയോഗിക്കുന്ന വിധം മനസിലാക്കാൻ മുകളിലേ വീഡിയോ മുഴുവനായും കാണുക..!

For Android

For iPhone




Comments