Be Cautious..! While You Are Using Internet..! || ഇൻ്റെർനെറ്റ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക..!




ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ്‌ ഉപയോഗിക്കാത്തവർ കുറവാണ്,  ടെക്നോളജിയുടെ വളർച്ചയിൽ ഇന്റർനെറ്റിന്റെ പങ്ക് ചെറുതല്ല, നമുക്ക് ആവശ്യമുള്ള എന്തുകാര്യവും ലോകത്തിന്റെ ഏതു കോണിൽ നിന്നുകൊണ്ടും ഇന്റർനെറ്റിലൂടെ നമുക്ക് മനസിലാക്കാം..!

എന്നാൽ ഇന്റർനെറ്റിന്റെ പിന്നാമ്പുറത്ത് അനവധി ചതിക്കുഴികൾ ഉണ്ടെന്നകാര്യം നാം മനസിലാകാദെ പോകുന്നു, അങ്ങിനെയുള്ള കാര്യങ്ങളുടെ വിശതീകരണമാണ് മുകളിലെ വിഡിയോയിൽ പറയുന്നത്, 

Hacking, Blackmaling, Virus Attacking അങ്ങിനേ തുടങ്ങി അനവധി പ്രഷ്ണങ്ങളാണ് സമൂഹം നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതൊക്കെ എങ്ങിനെ സംഭവിക്കുന്നു.? നാം എന്ത് പരിഹാരമാണ് തേടേണ്ടത്.?
 വീഡിയോ കണ്ടു മനസിലാകുന്നതായിരിക്കും ഇവിടെ വിശതീകരിക്കുന്നതിനേക്കാൾ നല്ലത്, 
വീഡിയോ മുഴുവനായും കാണുകയും ഷെയർ ചെയ്യുകയും ചെയ്യുക..!

Comments