ജിയോക്കും മടുത്തെന്നാ തൊനുന്നധ്, സാധാരണക്കാർക്കും ഇന്റർനെറ്റ്‌ ഉപയോഗം സുലഭമാക്കി തന്നതിൽ ജിയയുടെ പങ്ക് വലുതാണ് (ലാഭമില്ലാദേ ആരും ബിസിനസ്‌ ചെയ്യില്ല) ഓഫാറുകളുടെ പെരുമഴ വാർഷിപ്പിച്ചു ടെലോകം രംഗത്ത് തരംഗം സൃഷ്ടിച്ച ജിയോ ഇപ്പോൾ അവരുടെ ഓഫറുകളുടെ കാലാവധി ചുരുക്കിക്കൊണ്ടിരിക്കുകയാണ്,  പഴയ അതെ റീചാർജ് തുകയിൽ ലഭിച്ചിരുന്ന വാലിഡിറ്റി ഇപ്പോൾ ലഭിക്കുന്നില്ല, ചില പ്ലാനുകളിൽ റീചാർജ് തുക വർധിപ്പിക്കുകയും വാലിഡിറ്റി കുറക്കുകയും ചെയ്തിരിക്കുന്നു, മാത്രമല്ല മുമ്പുണ്ടായിരുന്ന സ്പീഡ് ഇനിമുതൽ ലഭിക്കില്ല എന്നതും ഉപപോക്താക്കളെ  നിരാശപ്പെടുത്തും, ആദ്യമുണ്ടായിരുന്ന  128Ghz സ്പീഡ് ഇനിമുതൽ 64Ghz സ്പീഡ് മാത്രമാണ് ലഭിക്കുക 

309/- രൂപയ്ക്കു ദിവസം 1GB പരിധിയിൽ 49 ദിവസമാണ് ലഭിക്കുക, 459/- 84ദിവസം, 499/- (ആദ്യം  491/- രൂപയുടെ പ്ലാനായിരുന്നു) 91ദിവസം, (എല്ലാം 1GB) എന്നിങ്ങനെയും 509/- രൂപ റീചാർജിന് 49 ദിവസം വരെ പ്രതി ദിനം 2GB ലിമിറ്റിൽ പ്രയോഗിക്കാം, 799/-രൂപ റീചാർജ് ചെയ്‌താൽ 28 ദിവസത്തേക്ക് പ്രതിദിനം 3GB ലിമിറ്റിൽ ഹൈ സ്പീഡ് 4G ഇന്റർനെറ്റ്‌ ഉപയോഗിക്കാം, കൂടാതെ ഈ ഓഫറുകൾക്കൊപ്പം അൺലിമിറ്റഡ് ഫ്രീ കാലുകളും ദിവസേനെ 100 വീതം SMS -ഉം ഫ്രീയായി ലഭിക്കും, കൂടുതൽ അറിയാൻ www.jio.com സന്ദർശിക്കുക..!

Comments