Posts

Showing posts from October, 2017

Nokia-2 Review || Full Specifications

Image
പുതിയ ഫോണുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരെ കൺഫ്യൂഷൻ ആക്കാനായി HMD-യുടെ ഭാഗത്തുനിന്നും പുതിയ ഒരു അവതാരംകൂടി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് Nokia-2 എന്ന smartphone
   Nokia-യുടെ ബഡ്ജറ്റ് വിഭാഗത്തിൽപെട്ട ഈ ഫോണിന്റെ എടുത്തു പറയേണ്ട ഫീച്ചർ 4000mAh ബാറ്ററി നൽകിയിരിക്കുന്നു എന്നത് മാത്രമാണ്, ഏകദേശം 7000-7500/-രൂപ വില വരുന്ന ഫോണിനെ പ്ലാസ്റ്റിക് ബോഡിയോടൊപ്പം മെറ്റൽ ഫ്രെയിം നലകിക്കൊണ്ടാണ് ഡിസൈൻ ചെയ്‌തിരിക്കുന്നദ്,  5" വലിപ്പത്തിലുള്ള LTPS IPS LCD ഡിസ്പ്ലയാണ് Nokia -2 ന് നൽകിയിരിക്കുന്നദ്, 1080x720 pixels റോസുലേഷനിൽ ഇതു പ്രവർത്തിക്കുന്നു. 

  സ്നാപ്ഡ്രാഗൺ 212 ചിപ്‌സെറ്റാണ് ഇതിന്റേത്, 1GB RAM-ഉം 8GB ഇന്റെർണൽ സ്റ്റോറേജുമാണ് ഈ ഫോണിന്റേത്, കൂടാതെ 128GB വരെ സ്റ്റോറേജ് ഉയർത്താൻ സാധിക്കും.  8mp പിൻക്യാമറയും 5mp-യുടെ സെൽഫി ക്യാമറയുമാണ് Nokia-2ന്റേത്,  ഇതിനെ കുറിച്ച് കൂടുതലായി മനസിലാക്കാൻ മുകളിലെ വീഡിയോ മുഴുവനായും കണ്ടതിനു ശേഷം ആവശ്യമുള്ളവർക്ക് Nokia-2 ഓഡർചെയ്യാം..!

SPECIFICATIONS
STATUS

How To Live Streaming Pre Recorded Video On Facebook And YouTube Using Your Phone

Image
ഫേസ്ബുക്ക് അല്ലങ്കിൽ യൂടൂബിൽ ലൈവ് സംപ്രേഷണം ചെയ്യുക എന്നത് പലരുടെയും ആഗ്രഹമാണ്, അതും നമ്മുടെ ഫോണിൽ സേവായിക്കിടക്കുന്ന വിഡിയോകൾ ലൈവ് സംപ്രേഷണം ചെയ്യാനുള്ള ആഗ്രഹമുള്ളവരും കുറവല്ല..!
  മുകളിൽ നൽകിയ വിഡിയോയിൽ ഫോണിൽ സേവായ വിഡിയോകളോ അതല്ലങ്കിൽ നേരിട്ട് റെക്കോർഡ് ചെയ്‌തുകൊണ്ടോ ഫേസ്ബുക്കിലും യൂട്യുബിലും ലൈവ് സംപ്രേഷണം ചെയ്യാൻ സഹായിക്കുന്ന ഒരു അപ്പ്ലിക്കേഷനെയാണ് പരിചയപ്പെടുത്തുന്നത്,

   (ഈ ആപ്ലിക്കേഷൻ ഐഫോണുകൾക്ക് മാത്രമാണ് സപ്പോർട്ട് ചെയ്യുക) നമ്മുടെ ഫോൺ ഉപയോഗിച്ച് വിഡിയോകൾ നേരിട്ട് റെക്കോർഡ് ചെയ്‌തു എഡിറ്റ്‌ ചെയ്യുകയും ഭംഗി കൂടിയുമൊക്കെ ചെയ്ത് തത്സമയ സംപ്രേഷണം നടത്താൻ ഈ ആപ്പിലൂടെ നമുക്ക് സാധിക്കും (ഇത്ര നല്ല സൗകര്യത്തിൽ ലൈവ് നടത്താൻ ഫേസ്ബുക് ആപ്പിൽ സാധിക്കുകയില്ല) മാത്രമല്ല ലൈവ് സംപ്രേഷണം ചെയ്യുന്ന വിഡികൾക്ക് അനുയോജ്യമായ തംനയിലും ലോഗോയുമൊക്കെ നൽകാനും സാധിക്കും..!


   കൂടാതെ ഫോണിൽ സേവായ വിഡിയോകളും മേല്പറഞ്ഞ രീതിയിൽ എഡിറ്റിംഗും മറ്റും നടത്തുന്നതോടൊപ്പം ഒരു വീഡിയോ ലൈവ് ചെയ്കൊതുകൊണ്ടിരിക്കുമ്പോൾ തന്നെ ലൈവ് സ്റ്റോപ്പ്‌ ചെയ്യാതെ മറ്റൊരു വീഡിയോ കൂട്ടിച്ചേർക്കാനും സാധിക്കും..!
അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്…

സഊദി അറേബിയയിൽ SAWA (STC) SIM ഉപയോഗിക്കുന്നവർക്ക് ഫ്രീ കോൾസ് & ഡാറ്റ

Image
സൗദിഅറേബിയയിൽ ഉള്ളവർക്കൊരു  സന്ദോഷ വാർത്ത 
നിങ്ങൾ സഊദി അറേബിയയിൽ SAWA (STC) SIM ഉപയോഗിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്ക് 100 മിനിറ്റ് ഫ്രീ കോളും (ലോക്കൽ SAWA to SAWA Only) 1GB ഫ്രീ ഇന്റർനെറ്റും ലഭിക്കും..! (ഇത് എല്ലാ നമ്പറുകൾക്കും ലഭിക്കില്ല, ചില  നമ്പറുകളിൽ മൂന്ന് ദിവസത്തേ വാലിഡിറ്റിയിൽ 100മിനിറ്റ് കോൾ 500MB നെറ്റ് എന്നിങ്ങനെ ലഭിക്കും) നിങ്ങളുടെ നമ്പറിൽ ലഭ്യമാണോ എന്ന് മനസിലാക്കാനും ആക്റ്റീവ് ചെയ്യാനുമായ് താഴെ പറയുന്ന സ്റ്റെപ്പ്സ് ഫോളോ ചെയ്യുക..! വാലിഡിറ്റി കഴിഞ്ഞാൽ വീണ്ടും ആവർത്തിക്കാവുന്നതാണ്..!    നിങ്ങളുടെ ഫോണിൽ *888# എന്ന് ഡയൽ ചെയ്യുക

ശേഷം വരുന്ന വിൻഡോയിൽ നിങ്ങൾക്കാവശ്യമുള്ള ഭാഷ ഏതാണോ അതിനു നേരെക്കാണുന്ന നമ്പർ ടൈപ്പ് ചെയ്യാനുള്ള ഭാഗത്ത് ടൈപ്പ് ചെയ്യുക(അറബിയാണേൽ 1, ഇഗ്ളീഷിനായ് 2)

ശേഷം വരുന്ന വിൻഡോയിൽ  'OK' നൽഗുക
ശേഷം വീണ്ടും ഡയൽ പാഡിൽ *888# എന്ന് ഡയൽ ചെയ്യുക


ശേഷം വരുന്ന വിൻഡോയിൽ ടൈപ്പ് ചെയ്യുന്ന ഭാഗത്ത്‌ '1' എന്ന് ടൈപ്പ് ചെയ്തതിന് ശേഷം സെൻറ് ചെയ്യുക 

ശേഷം സെൻ്റ് നൽഗുക

ഇത്രയും ചെയ്താൽ ഏഴു ദിവസം വാലിഡിറ്റിയിൽ 100 മിനിറ്റ് ഫ്രീ കാൾ ആക്റ്റീവാകുകയും ചെയ്യും     1GB ആക്ടിവേ…

സൈബർ സുരക്ഷക്ക് പുതിയ വഴിയുമായി ടെക് ലോകം.

Image
സൈബർ സുരക്ഷക്ക് പുതിയ വഴിയുമായി ടെക് ലോകം. നിങ്ങളുടെ വാച്ചും ഷൂവും പേഴ്സും പാസ് വേഡായി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? ഇനി അതായിരിക്കും Digital ലോകം. സ്മാർഫോൺ കാമറയിലൂടെ ഉപഭോക്താവിൻ്റെ സ്വകാര്യതയെ കൂടുതൽ സുരക്ഷിതമാക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇന്ന് ഒരുപാട് വെബ്സൈറ്റുകളും കമ്പനികളും തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷക്ക് വേണ്ടി അവലംബിക്കുന്ന വഴിയാണ് Two Factor Authentication (2FA). നമ്മുടെ ഒറിജിനൽ പാസ് വേഡ് കൊടുത്ത ശേഷം Registered Mobile Number അല്ലെങ്കിൽ e-mail ID യിലേക്ക് വരുന്ന PIN number അല്ലെങ്കിൽ കോഡ് നമ്പർ Submit ചെയ്ത് ഉറപ്പ് വരുത്തുന്ന രീതിയാണിത്. ഇത് നമ്മുടെ അക്കൗണ്ടുകൾ മുമ്പത്തേക്കാൾ സുരക്ഷിതമായിരിക്കാൻ സഹായിച്ചിരുന്നു.
എന്നാൽ അതിൽ നിന്ന് ഒരു പടി കൂടി മുന്നോട്ട് കടന്ന് നിത്യോപയോഗ സാധനങ്ങൾ മുതൽ ആക്രി സാധനങ്ങൾ വരെ പാസ് വേഡാക്കാവുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ടെക്കികൾ. പാസ് വേഡുകൾ വ്യാപകമായി ഹാക്കിംഗ് ചെയ്യപ്പെടുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഇത്തരമൊരു ആശയത്തിന് രൂപം വരാൻ കാരണം. Florida International University യിലെയും Bloomberg University യിലെയും …
Image
ജിയോക്കും മടുത്തെന്നാ തൊനുന്നധ്, സാധാരണക്കാർക്കും ഇന്റർനെറ്റ്‌ ഉപയോഗം സുലഭമാക്കി തന്നതിൽ ജിയയുടെ പങ്ക് വലുതാണ് (ലാഭമില്ലാദേ ആരും ബിസിനസ്‌ ചെയ്യില്ല) ഓഫാറുകളുടെ പെരുമഴ വാർഷിപ്പിച്ചു ടെലോകം രംഗത്ത് തരംഗം സൃഷ്ടിച്ച ജിയോ ഇപ്പോൾ അവരുടെ ഓഫറുകളുടെ കാലാവധി ചുരുക്കിക്കൊണ്ടിരിക്കുകയാണ്,  പഴയ അതെ റീചാർജ് തുകയിൽ ലഭിച്ചിരുന്ന വാലിഡിറ്റി ഇപ്പോൾ ലഭിക്കുന്നില്ല, ചില പ്ലാനുകളിൽ റീചാർജ് തുക വർധിപ്പിക്കുകയും വാലിഡിറ്റി കുറക്കുകയും ചെയ്തിരിക്കുന്നു, മാത്രമല്ല മുമ്പുണ്ടായിരുന്ന സ്പീഡ് ഇനിമുതൽ ലഭിക്കില്ല എന്നതും ഉപപോക്താക്കളെ  നിരാശപ്പെടുത്തും, ആദ്യമുണ്ടായിരുന്ന  128Ghz സ്പീഡ് ഇനിമുതൽ 64Ghz സ്പീഡ് മാത്രമാണ് ലഭിക്കുക 
309/- രൂപയ്ക്കു ദിവസം 1GB പരിധിയിൽ 49 ദിവസമാണ് ലഭിക്കുക, 459/- 84ദിവസം, 499/- (ആദ്യം  491/- രൂപയുടെ പ്ലാനായിരുന്നു) 91ദിവസം, (എല്ലാം 1GB) എന്നിങ്ങനെയും 509/- രൂപ റീചാർജിന് 49 ദിവസം വരെ പ്രതി ദിനം 2GB ലിമിറ്റിൽ പ്രയോഗിക്കാം, 799/-രൂപ റീചാർജ് ചെയ്‌താൽ 28 ദിവസത്തേക്ക് പ്രതിദിനം 3GB ലിമിറ്റിൽ ഹൈ സ്പീഡ് 4G ഇന്റർനെറ്റ്‌ ഉപയോഗിക്കാം, കൂടാതെ ഈ ഓഫറുകൾക്കൊപ്പം അൺലിമിറ്റഡ് ഫ്രീ കാലുകളും ദിവസേനെ 100 വീതം …

Be Cautious..! While You Are Using Internet..! || ഇൻ്റെർനെറ്റ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക..!

Image
ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ്‌ ഉപയോഗിക്കാത്തവർ കുറവാണ്,  ടെക്നോളജിയുടെ വളർച്ചയിൽ ഇന്റർനെറ്റിന്റെ പങ്ക് ചെറുതല്ല, നമുക്ക് ആവശ്യമുള്ള എന്തുകാര്യവും ലോകത്തിന്റെ ഏതു കോണിൽ നിന്നുകൊണ്ടും ഇന്റർനെറ്റിലൂടെ നമുക്ക് മനസിലാക്കാം..!
എന്നാൽ ഇന്റർനെറ്റിന്റെ പിന്നാമ്പുറത്ത് അനവധി ചതിക്കുഴികൾ ഉണ്ടെന്നകാര്യം നാം മനസിലാകാദെ പോകുന്നു, അങ്ങിനെയുള്ള കാര്യങ്ങളുടെ വിശതീകരണമാണ് മുകളിലെ വിഡിയോയിൽ പറയുന്നത്, 
Hacking, Blackmaling, Virus Attacking അങ്ങിനേ തുടങ്ങി അനവധി പ്രഷ്ണങ്ങളാണ് സമൂഹം നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതൊക്കെ എങ്ങിനെ സംഭവിക്കുന്നു.? നാം എന്ത് പരിഹാരമാണ് തേടേണ്ടത്.?  വീഡിയോ കണ്ടു മനസിലാകുന്നതായിരിക്കും ഇവിടെ വിശതീകരിക്കുന്നതിനേക്കാൾ നല്ലത്,  വീഡിയോ മുഴുവനായും കാണുകയും ഷെയർ ചെയ്യുകയും ചെയ്യുക..!

Honor 9i/Huawei Mate10 Lite Review || Full Specifications ||

Image
Triple Camera-ക്ക് വിട..! ലോകത്തിലെ ആദ്യത്തെ Quad Camera Smartphone-മായി ചൈനീസ് ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ ഹ്യുവായ്/ഹുവാവേ..!! Flagship phone-കളോട് മത്സരിക്കാനുതകുന്ന പ്രത്യേകതകളാണ് Honor Brand-ങ്ങിലൂടെ honor 9i എന്ന ഓമനപ്പേരൽ ഉപഭോക്താക്കൾക്ക് മുന്നിലെത്തിച്ചത്. ചിലയിടങ്ങളിൽ Huawei Mate10 Lite എന്നും അറിയപ്പെടുന്നു.
കൊടുക്കുന്ന കാശിനെ ഹ്യുവാവെ പറ്റിക്കാറില്ല. 4GB RAM ഉള്ള ഈ ഫോണിന് 64 Gb ROM-ഉം 128 GB Hybrid Slot-ഉം കമ്പനിയുടെ സ്വന്തം Processor ആയ Kirin 2.36 GHz Octa core Processor മറ്റു Flagship phone-കൾക്ക് വെല്ലുവിളിയാണ്. ഒരു Lag-ഉം ഇല്ലാതെ പുള്ളി നല്ലവണ്ണം അധ്വാനിക്കും. Kirin Processor-കൾ qualcomm snapdragon Processor കളേക്കാൾ മികച്ച് നിൽക്കുന്നവയാണെന്ന് ടെക്കികൾ സാക്ഷ്യപ്പെടുത്തുന്നു.
5.9” Full View Full HD 1920x1080p Display ആണ് ഫോണിൻ്റെത്. Home Button-ഓ Navigation Button-ഓ ഇല്ല എന്നുള്ളതും Fingerprint പിൻ വശത്തായി നൽകിയതും Display Full View ലഭിക്കുന്നു. 5.9” display-ക്ക് 3350mAh ആണ് ബാറ്ററി നൽകിയിരിക്കുന്നത്. മികച്ച ബാറ്ററി ബാക്കപ്പ് നമുക്ക് പ്രതീക്ഷിക്കാം.
ഇനിയാണ് ഫോണിന്ര …