iOS 11 Top Features || iOS 11 Review || #Jabir Varikkoden

iOS 11



Apple എപ്പോഴും വലിയ മാറ്റങ്ങളാണ് അവരുടെ പ്രൊടക്റ്റുകളിൽ വരുത്താറുള്ളത്, അതുപോലത്തന്നെ പുറത്തിറക്കിയിരിക്കുകയാണ് ആപ്ളിൻ്റെ ഓപറേറ്റിങ് സിസ്റ്റമായ  iOS-ൻ്റെ ഏറ്റവും പുതിയ അപ്ടേറ്റായ iOS 11.
ലേകത്തേ ഏറ്റവും മുൻപന്തിയിൽ നിൽകുന്ന OS ആണ് iOS, iOS മറ്റു ഓഎസ്സുകളിൽ നിന്ന് വെത്യസ്ഥ മാകുന്നത് അതിൻ്റെ ഫ്യൂച്ചറുകളും അതുപോലെ ഏകദേഷം എല്ലാ ഫോണുകളിലും പുതിയ അപ്ടേറ്റുകൾ ലഭിക്കുന്നു എന്നതാണ്
iOS 11 പ്രദാന ചില ഫീച്ചറുകൾ മുകളിലേ വീടിയോ കണ്ട് മനസിലാക്കാം

Comments