How to Hide Every Things From iPhone.! || Apps || Photos || Videos || Websites || Contacts and Meny More

ഐഫോണിൽ നമുക്കിഷ്ടമുള്ളതെന്തും ഹൈഡ് ചെയ്തുവെക്കാം..! അതും യാതൊരു വിദ അപ്ളിക്കേഷനുകളും ഉപയോഗിക്കാതെ..!

നമ്മുടെ ഫോണിലേ എല്ലാ കാര്യങ്ങളും നമുക്ക് മറ്റുള്ളവർ കാണാത്ത രീതിയിൽ മറച്ചു വെക്കാം, അപ്സുകൾ, ഫോട്ടോസ്, വീഡിയോസ്, വെബ്സൈറ്റ്സ്, കോണ്ടാക്റ്റ്സ്, ഡോകുമെ൯സ് അങ്ങിനെ തുടങ്ങി നമ്മുടെ ഫോണിൽ എന്തെല്ലാമുണ്ടോ അതെല്ലാം നമുക്ക് ഹൈഡ് ചെയ്ത് വെക്കാവുന്നതാണ്, അതിനായ് യാതൊരു ആപ്സും നമുക്കാവഷ്യമില്ല (ഉപയോഗിക്കേണ്ട രീദി വീഡിയോ കണ്ടു മനസിലാക്കാം) 

ഈ ഫീച്ചർ ആണ്ട്രോയ്ഡ് ഫോണുകളിൽ ലഭ്യ മല്ല, ആണ്ട്രോയ്ഡ് ഫോണുകളിൽ പല അപ്പുകളുണ്ടെങ്കിലും ഇത്രയും പെർഫോമ൯സ്സ് സാദ്ധ്യമല്ല, ഐഫോണിൽ ഇങ്ങനെ ഒരു സൌകര്യം ഉള്ളതിനാൽ നമ്മുടെ മക്കൾക്ക് ദയ്ര്യ പൂർവം ഫോൺ നൽഗാം, കൂടുതൽ കാര്യങ്ങൾക്കായ് വീഡിയോ കാണുക

Comments