Galaxy J7 Pro 2017|| Full Review || #Jabir varikkoden



SAMSUNG GALAXY J7 Pro
"J" സീരിസിലേ ഏറ്റവും പുതിയ മോഡലായ SAMSUNG GALAXY J7 Pro 2017-ൻ്റെ അൺബോക്സിങ് റിവ്യൂ ആണ് വീടിയോയിലൂടെ പരിചയപ്പെടുത്തുന്നത്, ഫുൾ മെറ്റൽ ബോഡി, ആമോഎൽഇഡി സ്ക്രീൻ, ഇരുകാമറകളും 13MP, 3600 mAh ബാറ്ററി എന്നിങ്ങനെ പോകുന്നു ഇതിൻ്റെ ഫീച്ചറുകൾ..!

     


20900 രൂപ വിലവരുന്ന GALAXY J7 Pro-ക്ക് 3GB റാമാണ്, 16/32/64GB സ്റ്റോറേജ് വേരിയൻ്റുകൾ ലഭ്യമാണ്, സാംസങ്ങിൻ്റെ സ്വൊന്തം ഒക്റ്റ-കോർ പ്സരൊസർ  1.6Ghz സ്പീടിൽ പ്രവർത്തിക്കുമ്പോൾ അതികം ചൂടാകാതെ ഗെയ്മുകൾ കളിക്കാം..!

5.5" ഇഞ്ച് AMOLED ഡിസ്പ്ളേക്ക് ഫുൾ HD റൊസലുഷൻ ആയതിനാൽ വീടിയോകളും ഗെയ്മുകളുമെല്ലാം സംതൃപ്തിയോടെ ആസ്വദിക്കാം..! 
കൂടെ 3600mAh ബാറ്ററി കൂടി ചേരുന്നതിനാൽ ബാക്കപ്പിൻ്റെ കാര്യത്തിൽ വലിയ വേവലാതി വേണ്ട..!


എപ്പോഴും കാമറക്കു പിന്നിൽ തൂങ്ങിക്കിടക്കുന്നവർക്കായ് 13മെഗാപിക്സലുള്ള f/1.7 അപ്പചറോടു കൂടിയ പിൻകാമറയും സെൽഫി എടുത്തു നടക്കുന്നവർക്കായ് f/1.9 ശട്ടർ സ്പീടിൽ LED ഫ്ളാഷോട് കൂടിയ 13MP മുൻകാമറയുമുണ്ട്..!

കൂടുതലായ് മനസിലാക്കാൻ വീടിയോ കാണുക..!
വാങ്ങാനായ് ബട്ടണിൽ ക്ളിക്കുക
------


SPECIFICATIONS
General
  • Model Number
    • SM-J730GZDWINS
  • Model Name
    • Galaxy J7 Pro
  • Color
    • Gold, Black
  • Browse Type
    • Smartphones
  • SIM Type
    • Dual Sim
  • Hybrid Sim Slot
    • No
  • Touchscreen
    • Yes
  • OTG Compatible
    • Yes
Display Features
  • Display Size
    • 5.5 inch
  • Resolution
    • 1920 x 1080 Pixels
  • Resolution Type
    • Full HD
  • Display Type
    • AMOLED
  • Display Colors
    • 16 M
Os & Processor Features
  • Operating System
    • Android Nougat 7.0
  • Processor Core
    • Octa Core
    • Exynos7870
  • Processor Clock Speed
    • 1.6 GHz
    • Mali-T830MP2                      
  • Graphics
Memory & Storage Features
  • Internal Storage
    • 16/32/64 GB
  • RAM
    • 3 GB
  • Expandable Storage
    • 256 GB
  • Supported Memory Card Type
    • microSD
  • Memory Card Slot Type
    • Dedicated Slot
  • Phone Book Memory
    • Yes
  • Call Log Memory
    • Yes
Camera Features
  • Primary Camera Available
    • Yes
  • Primary Camera
    • 13MP
  • Primary Camera Features
    • CMOS, f1.7, Auto Focus
  • Secondary Camera Available
    • Yes
  • Secondary Camera
    • 13MP with LED Flash
  • Secondary Camera Features
    • CMOS, f1.9
  • Flash
    • Rear Flash
  • Video Recording
    • Yes, 1080p
  • Frame Rate
    • 60 fps
Connectivity Features
  • Network Type
    • 4G, 3G
  • Supported Networks
    • 4G LTE
  • Internet Connectivity
    • 4G, 3G, Wi-Fi
  • 3G
    • Yes
  • Micro USB Port
    • Yes
  • Bluetooth Support
    • Yes
  • Bluetooth Version
    • 4.1
  • Wi-Fi
    • Yes
  • Wi-Fi Version
    • 802.11 a/b/g/n/ac (2.4 + 5 GHz)
  • NFC
    • Yes
  • USB Connectivity
    • Yes
  • Audio Jack
    • 3.5 mm Stereo
  • Map Support
    • Google Maps
  • GPS Support
    • Yes
Other Details
  • SIM Size
    • Nano SIM (4FF)
  • Removable Battery
    • No
  • Internal Memory
    • 64 GB
  • Sensors
    • Accelerometer, Fingerprint Sensor, Gyro Sensor, Geomagnetic Sensor, Hall Sensor, Light Sensor, RGB Light Sensor, Proximity Sensor
  • Other Features
    • Wi-Fi Direct, Gear Circle (Manager Support), Gear S2, Gear S3
Multimedia Features
  • Audio Formats
    • MP3, M4A, 3GA, AAC, OGG, OGA, WAV, WMA, AMR, AWB, FLAC, MID, MIDI, XMF, MXMF, IMY, RTTTL, RTX, OTA
  • Video Formats
    • MP4, M4V, 3GP, 3G2, WMV, ASF, AVI, FLV, MKV, WEBM
Battery & Power Features
  • Battery Capacity
    • Non Removable Li-Ion 3600 mAh,
    • No Fast charging feature
Dimensions
  • Width
    • 152.4 mm
  • Height
    • 74.7 mm
  • Depth
    • 7.8 mm
  • Weight
    • 178 g




        
        

Comments

Amazon

Flipkart

Popular posts from this blog

Download Latest HD Movies

Cube 24 APK Download

VPN MASTER DOWNLOAD

Followers