#BoAt Stone 600 bluetooth Speaker || Unboxing || Full Review || #Jabir Varikkoden

ബ്ളൂടൂത്ത് സ്പീക്കറുകളുടെ നിരവതി ബ്രാണ്ടുകൾ വിഭണിയിൽ ലഭ്യമാണെങ്കിലും തരക്കേടില്ലാത്ത വിലയിൽ മികച്ച കോളിറ്റി ലഭിക്കണമെങ്കിൽ boAt-ൻ്റെ സ്പീക്കറുകൾ മികച്ചതാണ്,

ഈ വീടിയോയിൽ boAt Stone 600-ൻ്റെ വിശേഷങ്ങളാണ് പ്രധിപാദിച്ചിരിക്കുന്നത്, 2000 രൂപയാണ് ഇതിൻ്റെ വില. (വാങ്ങാനായ് താഴെയുള്ള ബട്ടണിൽ ക്ളിക്കുക)

 വളരേ നല്ല കോളിറ്റിയാണ് boAt Stone 600-ൻ്റെത്, വാട്ടർ പ്രൂഫ്, ഷോക്ക് പ്രൂഫ്, 8 മണിക്കൂറോളം ബാട്ടറി ബാക്കപ്പ്, ക്ളിയാരിറ്റിയോടുകൂടിയ സൌണ്ട് കോളിറ്റി അങ്ങിനേ പോകുന്നു boAt Stone 600-ൻ്റെ വിശേഷങ്ങൾ , (കൂടുതൽ വീടിയോ കണ്ടു മനസിലാക്കാം) 

ആമസോണു വഴിയോ ഫ്ളിപ്കാർട്ട് വഴിയോ നിങ്ങൾക്കിതു വാങ്ങാവുന്നതാണ്

Amazon
Flipkart

Comments

Amazon

Flipkart

Popular posts from this blog

Cube 24 APK Download

Download Latest HD Movies

VPN MASTER DOWNLOAD

Followers