#Lenovo K8 Note || Killer Note || Unboxing || Full Review || #Jabir Varikkoden


Lenovo K8 Note
കുറഞ്ഞ വിലയിൽ വലിയ ഫീച്ചറുകളുമായ് ലെനോവോ സ്മാർട്ട്ഫോണുകളിൽ നോട്ട് വിഭാഗത്തിലേ ഏറ്റവും ശക്തൻ..! Lenovo K8 Note-ൻ്റെ വിശേഷങ്ങൾ ഏറെയാണ്, കൂടുതൽ മനസിലാക്കാൻ വീടിയോ കാണുക.!
 #കില്ലർ ഡിസൈൻ..! 

നിങ്ങളുടെ സ്വപ്നസുന്ദരി..! പതിമൂന്നായിരം രൂപ മാത്രം വില വരുന്ന ഈ ഫോണിന് അദിശയിപ്പിക്കുന്ന ഡിസൈനാണ്, മെറ്റൽ ബോഡിയിൽ നിർമിദമായ ഫോണിന് ആകർശണീയമായ രണ്ട് കളറുകൾ, ലൈഫ് സ്റ്റൈലുമായി ഒത്തിണങ്ങുന്ന രീതിയിലുള്ള ഡിസൈൻ കർവ് രീതിയിലുള്ള അഗ്രങ്ങൾ... എന്നിവ ഇവയിൽ ചിലതുമാത്രം..!
 #കില്ലർ പെർഫോമൻസ്..!

5.5"ഇഞ്ച് ഡിസ്പ്ളേ, ആണ്ട്രോയ്ഡ് നുഗട്ട് ഓപ്പറേറ്റിങ് സിസ്റ്റം, 3/4ജിബി റാം, 10 കോർ പ്രൊസസർ, ഫുൾ HD ഡിസ്പ്ളേ എന്നിങ്ങനേ നീളുന്ന പെർഫോമിങ്..! 
 #കില്ലർ കാമറ..!

K8 Note-ൻ്റെ കാമറാ പെർഫോമൻസ് അത്ത്യുഗ്രമാണ്..! 13MP + 5MP സെൻസറുകളിൽ പ്രവർത്തിക്കുന്ന പിൻ കാമറകളുടെയും LED ഫ്ളാഷോട് കൂടിയ 13MP സെൽഫി കാമറയുടേയും വിശേഷങ്ങൾ പറഞ്ഞറീക്കേണ്ടതില്ല..!

SPECIFICATIONS
ProcessorHelio X23 10-core 2.3GHz, 64-Bit 
Operating System
Android™ 7.1.1, Nougat
Dimensions (LxWxT)154.5 x 75.9 x 8.5 mm 
Weight
180 g
Battery
4000 mAh Li-poly, built-in
Battery Life
  • Active Standby: Up to 15 days
  • Talk Time: Up to 24.7 hours (4G)
Primary Camera
  • Dual camera – 13MP Primary Sensor + 5MP Depth sensor with Dual LED Flash
Front Camera
  • 13MP Selife Camera with Party Flash
Sound
  • Single rear speaker
  • Dolby Atmos®
  • 3.5 mm jack
  • Music Key
Ports
  • Micro-USB
  • microSD
Connectivity/Radios
  • Data: GPRS, EDGE, HSPA+, LTE
  • Speed: LTE 150 Mbps (DL) / 50 Mpbs (UL) CAT4
  • 4G Network: FDD LTE Band 1/3/5/7/8/ | TDD LTE Band 40
  • 3G Network: WCDMA Band 1/5/8
  • 2G Network: GSM Band 2/3/5/8
  • WLAN: Wi-Fi 802.11 b/g/n, Wi-Fi hotspot
  • Bluetooth: Bluetooth® 4.2
  • A-GPS support: Yes
  • Radio: FM radio
Display13.97cm (5.5) FHD (1920 x 1080) IPS with 401ppi, 2.5D glass 
Color Options:
  • Venom Black
  • Fine Gold
SIM
Dual nano SIM slot 
SensorsAccelerometer, Ambient Light Sensor, e-compass, Gyroscope, Proximity Sensor
SecurityFingerprint reader
GoogleMaps, Hangouts, Google+, Play Music, Play Games, Play Movies & TV, YouTube, Gmail, Play Books, Play Newsstand, Photos, Drive, Chrome





Comments

Amazon

Flipkart

Popular posts from this blog

Download Latest HD Movies

Cube 24 APK Download

VPN MASTER DOWNLOAD

Followers