Posts

Showing posts from July, 2017

''അപ്ളിക്കേഷനുകൾ'' നമുക്ക് 'ആപ്പാകുമോ'.? ആണ്ട്രോയ്ട് അപ്പുകൾ ഉപയോകിക്കുന്നവർ സൂക്ഷിച്ചില്ലെംകിൽ ദു:ഖിക്കേണ്ടി വരും.!

Image
നാം പല അപ്പുകളും ഉപയോകിക്കുന്നവരാണ്. അതിൽ പല അപ്പുകളും നമുക്ക് നാം അറിയാതെ ആപ്പാകുന്നുണ്ട്,  താഴേ നൽകിയ വീടിയോയിൽ അപ്ളിക്കേഷനുകൾ മൂലമുണ്ടാകുന്ന ഭവിശത്തുകൾ വെക്തമാക്കിയിരിക്കുന്നു വീടിയോ മുഴുവൻ കാണുകയും സുഹൃത്തുക്കളിലേക്ക് ശയറും ചെയ്യുക..
വീടിയോയിൽ പറഞ്ഞ അപ്പുകൾ ഡൌൺലോട് ചെയ്നായി താഴെ കാണുന്ന ഡൌൺലോട് ബട്ടനിൽ ക്ളിക്കുക
MyPermissions Privacy Cleaner

Advanced Permission Manager

APK Permission Remover






How to Understand That Your Android phone is hacked or not?

Image
ആണ്ട്രോയ്ട് ഫോൺ ഉപയോകിക്കുന്നവർക്ക് എപ്പോഴും ആശംക ഏർപ്പെടുത്തുന്ന ഒരു കാര്യാണ് ഹാക്കിങ്ങ് എന്നത്, മുകളിൽ നൽകിയ വീടിയോയിലൂടെ നമ്മുടെ ഫോൺ ഹേക്ക്ചെയ്യപ്പെട്ടിട്ടുണ്ടോ ഉണ്ടെംകിൽ രക്ഷപ്പെടുന്നത് എങ്ങിനേ എന്നതുമൊക്കെ വിഷധീകരിക്കുന്നു, വീടിയോ മുഴുവനായും കാണുകയും ശയർ ചെയ്യുകയും ചെയ്യുക

Lenovo PA10400 Powerbank unboxing review

Image
LenovoPA10400 is a Lenovo brand power bank. It provides two USB output ports (5V/2.1A * 2), and is able to charge your phone and tablet devices at the same time, It's support most of devices which charge with USB port like Mobile phone, ipad, Tablets, Smartwatches And USB port supported devices വീടിയോ കാണ്ട് കൂടുതൽ മനസിലാക്കാം
The PA10400's operating environment is Need storage with 50%~60% battery capacity in -5~30℃ temperature, keep far away from corrosive substances, fire and heat source. And it's CE, ROSH, UN38.3 agency approveled' Elactrical Specifications is 10400mAh battery capacity(4cells  18650 2600mAh battery inside), input is micro USB 5V/2A, output is USB 5V/2.1A  wight 246.8g and 140.5x63.7x21.6mm is the size of PA10400, it's a very good prodoct from Lenovo, if want buy this prodect click the buynow button below from Flipkart from Amazon


Redmi 4A Unboxing

Image
ആമസോൺ ഫ്ളാഷ് സേലിങ്ങിൽ തരംഗം സൃഷ്ടിച്ച ഫോണാണ് Redmi 4a. താഴെ നൽകിയ  വീടിയോയ്ലൂടെ  Redmi 4a യുടെ അൺബോക്സിങ് റിവ്യൂ കാണാം..! 
Redmi 4a യെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ഇവിടേ ക്ളിക്കുക More details about  Redmi 4aclick here ഫോൺ ബുക്ക് ചെയ്യുന്നതിനായ് ഇവിടേ ക്ളിക്കുക For booking  Redmi 4aclick here

How to convert videos to different formats?

Image
വീടിയോയുടേ സൈസ് ചുരുക്കുകയും കൂട്ടുകയും ചെയ്യാം? ഒരു വർഷത്തിന് 40$ വില വരുന്ന അപ്പ് ലൈഫ്ലോങ്ങ് ഫ്രീയായി ഉപയോകിക്കാം! അവസരം 4 ദിവസത്തേക്ക് മാത്രം!  ഡൌൺലോട് ലിംക് ലഭിക്കാൻ വീടിയോയിൽ പറഞ്ഞ കാര്യങ്ങൾ ഫോളോ ചെയ്യുക. കംബ്യൂട്ടർ ഉപയോകികുന്നവർക്ക് വീടിയോകൾ വിവിത സൈസുകളിലേക്കും ഫോർമാറ്റിലേക്കും കൺവേർട്ട് ചെയ്യാനും  വീടിയോകൾ എടിറ്റ് ചെയ്യാനും കൂടാതേ യൂട്ടൂബ് വീടിയോകൾ HD കോളിറ്റിയിൽ ഡൌൺലോട് ചെയ്യാനും ഈ അപ്പ് എളുപ്പത്തിൽ ഉപയോകിക്കാം. കൂടുതൽ അറിയാൻ വീടിയോ കാണുക.
ഡൌൺലോട് ചെയ്യാൻ താഴേ കാണുന്ന ബട്ടണിൽ ക്ളിക്കുക



Book Redmi 4A Today on Amazone

Image
വിലക്കുറവിൽ കിടിലൻ ഫീചറുകളോടെ ഷവോമി പുറത്തിറക്കിയ ബട്ജറ്റ് ഫോണാണ് Redmi 4A, നോർമൽ ഉപയോകക്കാർക്ക് എറ്റവും അനുയോജ്യമായ ഈഫോൺ 13/7/17 മുതൽ ആമസോൺ വഴി നിങ്ങൾക്ക് ബുക്ക് ചെയ്യാം, ആമസോണിൽ ഫ്ളാഷ്സേൽ വിപാകത്തിൽ പെട്ട ഈ ഫോണിന് 5999/- രൂപ മുതലാണ് വില നിർണയിച്ചിരിക്കുന്നത്,
Redmi 4Aയുടെ വിശേഷങ്ങളും മറ്റു വിവരണങ്ങളും താഴെ നൽകിയ വീടിയോ കണ്ടു മനസിലാക്കാം ബുക്ക് ചെയ്യാനായി ഇവിടേ ക്ളിക്കുക Click here to booking 


How to block unwanted mails?

Image
നമുക്ക് വരുന്ന അനാവശ്യ മെയ്ലുകൾ എങ്ങിന ബ്ളോക്ക് ചെയ്യാം എന്നതിനേ പരാമർശിക്കുന്ന വീടിയോയാണ് മുകളിൽ നൽകിയിരിക്കുന്നത് വീടിയോ മുഴുവൻ കാണുകയും കൂട്ടുകാരിലേക്ക് ശയർചെയ്യുകയും ചെയ്യുക വീടിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാൻ മടിക്കരുത്. കൂടുതൽ അറിവുകൾക്കായ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും ചെയ്യു

Amazon

Flipkart

Followers