Jio new offer


ജിയോയുടെ ഏറ്റവും പുതിയ ഓഫർ പുറത്തു വിട്ടു, 509/- രൂപ റീച്ചാർജ് ചൈതാൽ പ്രീപൈഡ് ഉപപോക്താക്കൾക്ക് 84 ദിവസം കാലാവതിയിൽ 168 ജീബി ടേറ്റ ദിവസവും 2ജീബി (4ജി) എന്ന നിലയിൽ ഉപയോകിക്കാം, 2ജീബിക്ക് ശേഷം അൺലിമിറ്റഡ് (2ജി) ഡാറ്റ ഉപയോകിക്കാം, പോസ്റ്റ്പൈഡ് ഉപപോക്താക്കൾക്ക് 90 ദിവസത്തേക്ക് 180ജീബി ഡാറ്റ ഉപയോകിക്കാം, കൂടാതെ അ്ൺലിമിറ്റഡ് ഫ്രീക്കോളും ദിവസേനെ 100 SMSഉം (പ്രീപൈഡ്/പോസ്റ്റ്പൈഡ്) ഉപയോകിക്കാം.
ഈ ഓഫർ ജിയോ പ്രൈം മെംപർഷിപ്പുള്ളവർക്കു മാത്രമാണ് ലഭിക്കുക
കൂടുതൽ ഇതിനേക്കുറിച്ചറിയാൻ www.jio.com ഈ വെബ്സൈറ്റ് സന്ദർശിക്കുക

Comments

Amazon

Flipkart

Popular posts from this blog

Cube 24 APK Download

Download Latest HD Movies

VPN MASTER DOWNLOAD

Followers