10 Awesome Android Features That You Don't Know..?



                  നിങ്ങൾ ഒരു ആണ്ട്രോയ്ഡ് ഫോൺ ഉപയോഗിക്കുന്ന വെക്തിയാണോ..? എങ്കിൽ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം..!
ആണ്ട്രോയ്ട് ഫോണിലേ നിങ്ങൾക്കറിയാത്തതും ഉപകാര പ്രതവുമായ പ്രധാനപ്പെട്ട 10 കാര്യങ്ങൾ മനസിലാക്കുന്നതിനായ് വീഡിയോ മുഴുവനായും കാണുകയും മറ്റു സുഹൃത്തുക്കളുടെ അറിവിലേക്കായ് ശെയർ ചെയ്യുകയും ചെയ്യുക..!
ഈ വീഡിയോയിൽ പറഞ്ഞവയിൽ പെട്ട ഫീച്ചറുകൾ ഒരിക്കലെങ്കിലും നിങ്ങൾക്ക് പ്രയോചനപ്പെടാതിരിക്കില്ല..!
 Android Device Manager എന്ന അപ്പ് ഡൌൺലോട് ചെയ്യാനായി താഴേ കാണുന്ന ഡൌൺലോട് ബട്ടണിൽ ക്ളിക്ക് ചെയ്യുക..!

Comments