Moto G5 Plus Review and full specifications in Malayalam


                                                      Over view 

          മോട്ടോ G5 മോട്ടോ M എന്നിവക്ക് ശേഷം മോട്ടറോള പുറത്തിറക്കിയ മോടലാണ് മോട്ടോ G5+ ലെനോവയുമായി ലയിച്ചാണ് ജി5+ നമ്മുടെ കൈകളിൽ എത്തുന്നത്, ജി സീരീസിൽ ആദ്യമായാണ് അലുമിനിയം മെറ്റൽ ബോഡിയിൽ ഒരു മോടൽ ഇറക്കിയിരിക്കുന്നത്, സൈടിൽ സ്റ്റീൽ ക്രോമിങ് നൽകിയിരിക്കുന്നു,രണ്ട് സിം ഉപയോകിക്കാം, രണ്ടാമത്തെ സ്ളോട്ടിൽ തന്നെയാണ് SD കാർഡും ഉപയോകിക്കേണ്ടത്, 16/32/64GB എന്നിങ്ങനെ തരം തിരിച്ച സ്റ്റോറേജുകളിലും 2/3/4GB കളിലുള്ള റാമുകളിലുള്ള മോടലുകളുമാണ് ലഭിക്കുന്നത്, മുൻ വശത്താണ് ഫിംഗർ പ്രിൻ്റ് സെൻസർ നൽകിയിരിക്കുന്നത്, ജി5 നെ അപേക്ഷിച്ച് ജി5+ ന് ഡിസൈനിൽ വലിയ മാറ്റമൊന്നുമില്ല, ചിപ്സെറ്റ് ജി5ന് സ്നാപ്പ്ഡ്രാഗൺ 430 ആണംകിൽ ജി5+ന് സ്നാപ്പ്ഡ്രാഗൺ 625 നൽകിയപ്പോൾ നല്ല പെർഫോം ചെയ്യുന്നു.
     കാമറ 12mp f/1.7 നൽകിയിരിക്കുന്നു, മുൻ കാമറ 5mp f/2.2ആണ്, ഫോൺ ശേക്ക് ചൈതാൽ കാമറ ഓണാകുകയും ഫ്ളാഷ് ഓണാകുകയും ചെയ്യും, 3000mAh റിമൂവ് ചെയ്യാൻ പറ്റാത്ത വേകത്തിൽ ചാർജാകുന്ന ടെക്നോളജിയിലുള്ള ബാറ്ററിയാണ് ജി5 പ്ളസിൻ്റേത്, 14000 മുതൽ 17000 വരേയാണ് വില, (വാങ്ങാനുള്ള സൈറ്റുകളുടെ ലിംകുകൾ താഴെ നൽകുന്നു) ജി5പ്ളസിനേ കുറിച്ച് കൂടുതൽ അറിയാൻ വീടിയോ കാണുക

                                                Specification
  • Body: Metal
  • Screen: 5.2" IPS LCD, 1,080 x 1,920px resolution (424ppi); Gorilla Glass 3
  • OS: Mostly pure Android 7.0 Nougat
  • Chipset: Snapdragon 625, 8x Cortex-A53 at 2.0GHz, Adreno 506
  • Memory: 2/3/4GB of RAM, 32/64GB of storage; microSD card slot
  • Camera: 12MP sensor, f/1.7 aperture, dual-LED flash
  • Video: 2160p (US version), 1080p (EMEA version)
  • Selfie: 5MP, f/2.2
  • Battery: 3,000mAh (sealed), TurboPower fast charge



Comments

Amazon

Flipkart

Popular posts from this blog

Download Latest HD Movies

Cube 24 APK Download

VPN MASTER DOWNLOAD

Followers