LG G6 REVIEW and full specifications in Malayalam


                                                 LG G6 REVIEWOver view

   ഫെബ്രുവരിയിൽ അനോൺസ് ചൈത ഫോൺ ഏപ്രിൽ 7 മുതൽ ഉപപോക്താക്കളുടെ കൈകളിൽ എത്തുമെന്ന് പ്രദീക്ഷിക്കാം... LG G5 നെ അപേക്ഷിച്ച് LG G6 ടിസൈനിലും കാമറ ഫീച്ചറിലുമാണ് ശ്രദ്ധ ചൊലുത്തുയിരിക്കുന്നത്, മെറ്റൽ ബോടിയോടൊപ്പം കോർണിങ് ഗൊറില്ലാ ഗ്ളാസ് 5 ബാക്ക് പാനലാണ് നൽകിയിരിക്കുന്നു, കൂടാതെ ബോടി കട്ടിങ് കോർണർ എട്ജും ടിസ്പ്ളേ LG G5, V20, ഗാലക്സി എസ്8, എക്സ്പിരിയ ZX എന്നിവയുമായൊക്കെ താരതമ്മ്യം ചെയ്യുംബോൾ അഗ്രങ്ങൾ കട്ടിങ് കോർണറും QHD plus ഡിസ്പ്ളേയും മറ്റു ഫോണുകളിൽ നിന്നും LG G6നെ വെത്യസ്ഥമാക്കുംബോൾ പ്രൊസസറും റാമും നിരാഷപ്പെടുത്തുന്നു, 
       സാംസങിൻ്റെ പുറത്തിറങ്ങാനിരിക്കുന്ന S8ൽ സ്നാപ്ട്രാഗൺ 835 നൽകി പുതുമയും മേന്മയും നൽകുംബോൾ LG G6 സ്നാപ്ഡ്രാഗൺ 821ൽ ഒതുക്കിയത് ഉപപോക്താക്കളേ നിരാശപ്പെടുത്തുന്നു, മാത്രമല്ല റാമും സ്റ്റോറേജും എല്ലാ കംബനിളും ഉയർത്താൻ നോക്കുംബോൾ G6 4GB റാമും 32/64GB ഇൻ്റേണൽ സ്റ്റോറേജിൽ ഒതുക്കിയതും ഉപപോക്താക്കളേ LGക്ക് ഇതെന്തു പറ്റി എന്ന ചോദ്യത്തിൽ എത്തക്കുന്നു

       ഡിസൈൻ കഴിഞ്ഞാൽ എടുപ്പായി നിൽക്കുന്ന ഫീച്ചറാണ് കാമറ, കാമറയുടെ കാര്യത്തിൽ നല്ല ശ്ദ്ധ ചൊലുത്തിയിരിക്കുന്നു എന്നകാര്യത്തിൽ സംശയമില്ല,  പിൻകാമറ 13MP യുള്ള രണ്ട് കാമറകൾ ഡബ്ൾ എല്ലിടി ഫ്ളാഷ് ലൈറ്റുകളോടൊപ്പം നൽകിയിരിക്കുന്നു, 5MP മുൻ കാമറയാണംകിലും മേന്മ കൂടുതലാണെന്നാണ് കംപനി പറയുന്നത്, മാത്രമല്ല അനവതി ഫീച്ചറുകൾ വേറെയുമുണ്ട് (Square Camera snap shot, Match Shot, Grid Shot, Guide Shot, Dual Wide Angle Camera, Wide Front Selfie With Auto Shot, 360 Panorama, GIF Auto Edit) എന്നിവ അവയിൽ ചിലതാകുന്നു.

      മോഷമില്ലാത്ത ബാറ്ററിയാണ് G5നെ അപേക്ഷിച്ച് G6ന് നൽകിയിരിക്കുന്നത് എടുത്തു മാറ്റാൻ പറ്റാത്ത 3300mAh ക്യുക്ക് ചാർജിങ് (50% up to 30mints) പവറോട് കൂടിയ ബാറ്ററിയാണ് നൽകിയിിക്കുന്നത്...
കൂടുതൽ കാര്യങ്ങൾ താഴെ നൽകുന്നു
   
       
                                                   SPECIFICATIONS 
  • Body: Aluminum frame, Gorilla Glass 3 front, Gorilla Glass 5 back panel; chamfered LCD for impact resistance; IP68 certified for water and dust resistance.
  • Display: 5.7" IPS LCD, QHD Plus 2,880x1440pixel resolution, 18:9 (2:1) aspect ratio, 565ppi; HDR 10 and Dolby Vision compliant.
  • Rear camera: 13MP f/1.8 primary camera with 71° field of view, OIS. Additional 13MP f/2.4 wide-angle camera with 125° FOV, no OIS. 1.12µm pixel size on both. 2160p/30fps video recording on both.
  • Front camera: 5MP, 100° FOV; 1080p/30fps video recording.
  • OS: Android v7.0 Nougat.
  • Chipset: Qualcomm Snapdragon 821; quad-core CPU (2xKryo@2.35GHz + 2xKryo@1.6GHz), Adreno 530 GPU.
  • Memory: 4GB of RAM; 32GB/64GB storage (region dependent); microSD slot for cards up to 2TB (practically up to 256GB).
  • Battery: 3,300mAh Li-Po (sealed); QuickCharge 3.0 fast charging; WPC&PMA wireless charging (US version only).
  • Connectivity: Single-SIM, Dual-SIM available in certain markets (mostly Asia); LTE-A, 3-Band carrier aggregation, Cat.12/13 (600/150Mbps); USB Type-C; Wi-Fi a/b/g/n/ac; GPS; Bluetooth 4.2; FM Radio (outside South Korea, US and Canada).
  • Misc: Fingerprint reader; Hi-Fi Quad DAC (South Korea exclusive); 2 mics, single speaker on the bottom; 3.5mm jack    Comments