How to test your password's stregth is well or not..?


നാം പല കാര്യങ്ങൾക്കും പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നവരാണല്ലോ ? എന്നാൽ നാം നൽകുന്ന പാസ്സ്‌വേർഡുകൾ എത്രമാത്രം കരുത്തുറ്റതാണെന്ന നിശ്ചയം ആർകെങ്കിലും ഉണ്ടോ ? അല്ലങ്കിൽ നിങ്ങൾക്കറിയുമോ നിങ്ങൾ നൽകുന്ന പാസ്സ്‌വേർഡുകൾ സ്ട്രോങ്ങാണോ അല്ലയോ എന്ന് ? അധികമാരും ശ്രദ്ധിക്കാത്ത കാര്യമാണിത്, 
  പല കാര്യങ്ങള്കും നാം പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നുണ്ടെന്നതിൽ ആർക്കും സംശയമില്ല, കൂടുതലായും നാം ഇന്റർനെറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണല്ലോ കൂടുതലായും പാസ്‌വേർഡുകൾ ഉപയോഗിക്കുന്നത്, ഉദാഹരണം ഇമെയിൽ അക്കൗണ്ട്, ഫേസ്ബുക് അക്കൗണ്ട് പോലെയുള്ളവ, 
   ഇങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ പാസ്സ്‌വേർഡ്‌ നല്കുമ്പോൾ നാം അധികമൊന്നും ശ്രദ്ധിക്കാറില്ല, അതുകൊണ്ടുതന്നെ പല ആളുകളുടെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു, മുകളിൽ നൽകിയ വിഡിയോയിൽ പാസ്സ്‌വേർഡുമായി ബന്ധപ്പെട്ട നാം ഓരോരുത്തരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പറയുന്നത്. 
  ഏതു രീതിയിലുള്ള പാസ്‌വേർഡുകളാണ് നൽജണ്ടത്.? പാസ്സ്‌വേർഡുകൾ നൽകുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.? നാം നൽകുന്ന പാസ്സ്‌വേർഡുകൾ കരുത്താർന്നതാണോ. ? എന്നിങ്ങനെയുള്ള വിലപ്പെട്ട കാര്യങ്ങളാണ് വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്, അതിനാൽ വീഡിയോ മുഴുവനായും കാണുകയും പരമാവതി മറ്റു സുഹൃത്തുക്കളിലേക്ക് എത്തിക്കുകയും ചെയ്യുക.! 
   സൈറ്റിൽ പ്രവേശിക്കാൻ ഇവിടെ ക്ലിക്കുക..!
    How secure your password..?  Passwords are very importens..! so first check your password after use, how to check...? Watch the full video for more details

Click here to  Go To Site 

Comments