മാർച്ച് 31നു ശേഷമുള്ള ജിയോയുടെ പുതിയ ഓഫറുകൾ


മാർച്ച് 31 നു ശേഷം ജിയോ ഉപഭോതാക്കൾക്ക് ഒരുപാടു ഓഫറുകൾ ലഭിക്കുന്നു എന്നകാര്യത്തിൽ സംശയം വേണ്ട...  പുതുതായി അവരുടെ പോസ്റ്റ് പയ്ഡ് പ്ലാനുകൾ പുറത്തിറക്കി..
 മികച്ച ലാഭകരമായ ഓഫറുകൾ ആണ് ഇത്തവണയും പോസ്റ്റ് പയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത്...
ഓഫറുകൾ മനസിലാക്കാം .
  റിലയൻസ് ജിയോ ഇതാ അവരുടെ ഏറ്റവും പുതിയ പോസ്റ്റ്പെയ്ഡ് ഓഫറുകൾ പുറത്തിറക്കുന്നു .പോസ്റ്റ്പെയ്ഡ് രംഗത്തും ജിയോ വൻ മുന്നേറ്റം കൈവരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട .
60 ജിബിയുടെ 4 ജി ഡാറ്റ ഓഫറുകൾ ആണ് പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .2 ജിബിയുടെ ഡാറ്റ ലിമിറ്റ് ആണ് ഇതിൽ ലഭിക്കുന്നത് .
ജിയോയുടെ തന്നെ പ്രൈം ഓഫറുകളിൽ 30 ജിബിയുടെ 4 ജി ഡാറ്റയാണ് ലഭിക്കുന്നത്, ദിവസേന 1 ജിബിയുടെ ലിമിറ്റ് ആണുള്ളത്,  ഇതിനേ കുറച്ച് കൂടുതൽ മനസിലാക്കാൻ ജിയോ വെബ് സൈറ്റ് സന്ദർശിക്കുക www.jio.com

Comments