Posts

Showing posts from 2017

Be Cautious..! While You Are Using Facebook Messenger..!

Image
Be Cautious..! While You Are Using Facebook Messenger..!
Facebook messenger is the most Popular online chatting service after WhatsApp. But when we chat with friends in Messenger, then we are faced a little problem while chating on Messenger, that issue mentioned in this video bellow

If you have noticed what you say in the video, then you will not be remorse if you do not do it carefully, so be carefull. If you think this knowledge is beneficial, so share it with other people's knowledge. thank you..!

Honor V10 Review || Full Specifications

Image
Honor V10 smartphone was launched in November 2017. The Honor V-10(View-10) is a mid-range smartphone that has been replaced by OnePlus 5t. This device comes with32,000/- and about,The phone comes with a 5.99-inch touchscreen display with a resolution of 1080 pixels by 2160 pixels at a PPI of 403 pixels per inch. It's a 18:9 full vision display based. The Honor V-10's features are same of OnePlus 5t, but it does not have to be an expectation to get the OnePlus 5t's performance.
The Huawei Honor V10 is powered by 1.8GHz octa-core HiSilicon Kirin 970 processor and it comes with 4GB and 6GB of RAM variants. The phone comes with 64GB and 128GB of internal storage that can be expanded up to 256GB via a microSD card. 
There have very good performance cameras, The rear camera comes with 16MP+20MP dual sensors and a 13-megapixel front shooter for selfies.
The Honor V-10 runs Android 8.0 and is powered by a 3750mAh non removable battery. And also have fast charging technology. If you …

ONLINE SHOPING

Amazon Flipkart

A Best Feature Full Application For Android Users

Image
ഒരു ശരാശരി ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്ന വെക്തി ഡൌൺലോഡ് ചെയ്തിരിക്കേണ്ട ഒരു ആപ്ലികേഷനാണ് M-Kit എന്ന ഈ ആപ്പ്, വെറും 4.38MB മാത്രമുള്ള ഈ ആപ്ലിക്കേഷൻ ഒട്ടനേകം പ്രേത്യകഥകളാണ് ഉള്ളത്.

   ഇതിനെ കുറിച്ചുള്ള പൂർണ വിശതീകരണം വിഡിയോയിൽ വെക്തമാക്കിയിട്ടുണ്ട്, വീഡിയോ മുഴുവനായും കാണുക.

നിരവതി ഫീച്ചറുകൾ ഇപ്പോൾ തന്നെ ലഭിക്കുന്ന ഈ അപ്ലിക്കേഷൻ പുതിയ അപ്ഡേറ്റ് വരുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നതായിരിക്കും.


 ഇപ്പോൾ എല്ലാ ഭാഷയിലുമുള്ള സോങ്ങുകൾ ഡൌൺലോഡ്, വിവിധ ഭാഷകളിലുള്ള ലൈവ് ടീവി ചാനലുകൾ (സ്പോർട്സ് ചാനലുകൾ ഉൾപ്പെടെ), എല്ലാ ഭാഷകളിലുമുള്ള പതിയതും പഴയതുമാ സിനിമകൾ ഡൌൺലോഡ് ചെയ്യാം, നല്ല ക്ലിയറോടുകൂടി റേഡിയോ ചാനലുകൾ കേൾക്കാം, Facebook, YouTube, Hotstar പോലെയുള്ളതും കൂടാതെ മറ്റു സൈറ്റുകളിൽ നിന്നുമുള്ള വിഡിയോകൾ ഡൌൺലോഡ് ചെയ്യാം, ന്യൂസ്‌ പേപ്പർ, എല്ലാ ഭാഷകളിലുമുള്ള ബുക്കുകൾ വായിക്കാം, ബ്ലഡ്‌ ബാങ്ക് ഡീറ്റെയിൽസ്, ഗവണ്മെന്റ് സെർവീസുകൾ, ഓൺലൈൻ ഷോപ്പിങ്, KSEB ബില്ല് അടക്കാം, ജോലി ആവശ്യമുള്ളവർക്ക് ജോലി അന്വേഷിക്കാം,  റെയിൽവേ വിവരങ്ങളും ടിക്കറ്റ് ബുക്കിങ്ങും, ഫോട്ടോ എഡിറ്റിംഗ്, ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്യാം, റിംഗ്ട്യൂണുകൾ …

Qualcomm Snapdragon 845 Review || Full Specifications

Image
സ്മാർട്ഫോണുകളുടെ പ്രോസെസറുകളിൽ ഏറ്റവും മുൻപന്തിയിലാണല്ലോ Qualcomm Snapdragon.! Snapdragon-ൻ്റെ നിലവിലുള്ള ഫ്ലാഗ്ഷിപ്പ് മോഡലായ Snapdragon 835 പ്രോസസറിനു ശേഷം Qualcomm പുറത്തിറക്കിയിരിക്കുകയാണ് Snapdragon 845. 

   പഴയ വേരിയൻ്റിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ താന്നെയാണ് 845നെ നിർമിച്ചിരിക്കുന്നത്. പഴയതിൽ നിന്നും 30% ഫാസ്റ്റും പെര്ഫോമെൻസും അധികമായിരിക്കും Snapdragon 845 ന്,  
  ഈ പ്രൊസസർ 2018-ൽ പുറത്തിറങ്ങാനിരിക്കുന്ന Samsung, LG, One Plus, Mi, HTC, Sony, Asus തുടങ്ങിയ കമ്പനികളുടെ ഫ്ലാഗ്ഷിപ് മോഡൽ ഫോണുകളിൽ നൽകുന്നതായിരിക്കും, 
   ഉഗ്രൻ CPU പെർഫോമൻസിനോടൊപ്പം Qualcomm-ൻ്റെ സ്വന്തം ഗ്രാഫിക്സ് പ്രോസോസേർ യൂണിറ്റായ Adreno 630 GPU ആണ് ലഭിക്കുന്നത് ഇത് ഫോണികളുടെ ഗ്രാഫിക്സ് വിഭാഗത്തിൽ കൂടുതൽ കരുത്ത് നൽകുന്നു    Qualcomm Snapdragon 845-നെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക SPECIFICATIONS
PROCESSORSDM845 CELLULAR MODEMX20Peak Download Speed: 1.2 GbpsPeak Upload Speed: 150 MbpsCPUQualcomm® Kryo™ 385 built on Arm® Cortex™ technology CPU Clock Speed: Up to 2.8 GHzCPU Cores: 8 x Kryo 385 CPUADRENO SUBSY…

Hide Online Status On WhatsApp || Facebook Messenger || Telagram || Viber

Image
WhatsApp ഉപയോഗിക്കുന്നവർ ആഗ്രഹിക്കുന്ന ഒരു ഫീച്ചറാണ് വഹട്സപ്പിലെ ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യുക എന്നുള്ളത്.  സ്റ്റാറ്റസ് ഹൈഡ് ചെയ്തുവെക്കാൻ സഹായിക്കുന്ന ഒരു ആപ്ലികേഷനാണ് വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഈ അപ്പുപയോഗിച് WhatsApp സ്റ്റാറ്റസ് ഹൈഡ് ചെയ്യാൻ മാത്രമല്ല Facebook Messenger, Viber, Telegram തുടങ്ങിയവയിലെ ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനും ഉപയോഗിക്കാം..!
ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് എങ്ങിനെ എന്നത് വീഡിയോ മുഴുവൻ കണ്ടു മനസിലാക്കുക. 
ഡൌൺലോഡ് ചെയ്യാനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടണിൽ ക്ലിക്കുക



A Perfect Video Downloader (FB/YouTube/Hotstar/ect..) || Watch Live All Sports and Meny More..!

Image
YouTube, Facebook, Hotstar എന്നിവയിൽ നിന്നെല്ലാം വിഡിയോകൾ ഡൌൺലോഡ് ചെയ്യാൻ നാം ഒരുപാട് അപ്ലിക്കേഷൻസ്‌ ഉപയോഗിക്കാറുണ്ട്.  എന്നാൽ അവയെല്ലാം നമുക്ക് എത്രമാത്രം സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുമെന്നതിൽ വല്ല നിശ്ചയവുമുണ്ടോ..?
   ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം..! കാരണം ഓരോ അപ്ലിക്കേഷനുകളും അനാവശ്യമായ പെര്മിഷനുകൾ ആവശ്യപ്പെടുന്നത് തന്നെ നമ്മെ അസ്വാസ്ഥരാക്കാറുണ്ട്, എന്നാൽ അത്തരത്തിലുള്ള അനാവശ്യമായ പെര്മിഷനുകളൊന്നും നൽകാതെ 100% വിശ്വസിക്കാവുന്ന ഒരു ആപ്ലികേഷനാണ് വിഡിയോയിൽ പരിചയപ്പെടുത്തുന്നത് (വീഡിയോ മുഴുവൻ കാണുക) 
JP Tube
    മുകളിൽ പറഞ്ഞ സൈറ്റുകളിലെ വിഡിയോകൾ ഡൌൺലോഡ് ചെയ്യാൻ മാത്രമല്ല MP3, സിനിമകൾ എന്നിവ ഡൌൺലോഡ് ചെയ്യാനും, ലൈവ് TV ചാന്നലുകൾ കാണാനും ന്യൂസ്‌ പേപ്പറുകൾ വായിക്കാനും ഈ ആപ്പ് ഉപയോഗിക്കാം. 
  കൂടാതെ അതാതു ദിവസം നടക്കുന്ന ലൈവ് സ്പോർട്സ് മത്സരങ്ങൾ കാണാനും ഈ ആപ്പ് ഉപയോഗിക്കാം..! അതുപോലെ പുതിയ അപ്ഡേഷനിൽ കൂടുതൽ ഫീച്ചറുകൾ ഈ ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. വളരെ ഉപകാര പ്രദമായ ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ആണിത്. ഡൌൺലോഡ് ചെയ്യാൻ താഴെകാണുന്ന ഡൌൺലോഡ് ബട്ടണിൽ ക്ലിക്കുക..!





Redmi 5 & 5 Plus Review || Full Spacifications || Price And More

Image
ബഡ്ജറ്റ് ഫോൺ എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് Xiaomi-യുടെ ഫോണുകളായിരിക്കും..! കാരണം അത്രമാത്രം പ്രത്യേകതകൾ ചെറിയ വിലയിലും Xiaomi നൽകുന്നത് കൊണ്ട് തന്നെയാണ്.  ഓരോ വർഷവും ബഡ്ജറ്റ് ഫോണുകളിൽ മുൻനിരയിൽ നിൽക്കുന്നതും Xiaomi-യുടെ ഫോണുകൾ തന്നെയായിരിക്കും. ഈ വർഷം ഇന്ത്യയിലെ സ്മാർട്ട്‌ ഫോൺ വിപണിയിൽ ഏറ്റവും മുൻപന്തിയിലുള്ളത് Xiaomi-യുടെ ഫോണുകളാണ്. യെഥാക്രമം ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും നിലനിർത്തിയിരിക്കുന്നത് Redmi Note 4, Redmi 4, Redmi 4A എന്നിവയാണ്.   ഈ ലൈനിലേക്ക് പുതിയ ഒരു മോഡൽ കൂടി കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയുണ്ടായി Redmi 5A എന്നൊരു മോഡൽ, അതിനു പിന്നാലെ തകർപ്പൻ രണ്ടു ഫോണുകൾ കൂടി ചൈനയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. Redmi 5, Redmi 5 Plus എന്നീ രണ്ടു മോഡലുകൾ,  വളരെ ആകർഷണീയമായ ഫീച്ചറുകളാണ് ഇരു ഫോണുകൾക്കും നൽകിയിരിക്കുന്നത്. 5.7", 5.99" എന്നിങ്ങനെ വലിപ്പത്തിലുള്ള ഫുൾവിഷൻ ഡിസ്പ്ലേ, ഫിംഗർ പ്രിന്റ് സെൻസർ, ഫാസ്റ്റ് ബാറ്ററി ചാർജിങ്, കരുത്താർന്ന പ്രോസോസേർ, 12MP-യുടെ ഉഗ്രൻ ക്യാമറകൾ, സെൽഫി ക്യാമറക്ക് ഫ്ലാഷ് ലൈറ്റ്, നീണ്ടു നിൽക്കുന്ന ബാറ്ററി ബാക്കപ്പ് എന്നിങ്ങനെ പോകുന്നു ഫീ…

Amazon

Flipkart

Followers